രാഹുല്‍ തയാറെങ്കില്‍ കല്യാണം കഴിക്കാമെന്ന് നടി രാഖി സാവന്ത്
Published on 26 February, 2014
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി തയാറെങ്കില്‍ വിവാഹം കഴിക്കാന്‍ താന്‍ തയാറാണെന്ന്
ബോളിവുഡ് ഗ്ലാമര്‍ താരം രാഖി സാവന്ത് വെളിപ്പെടുത്തി. ഒരു ഭോജ്‌പുരി
ചിത്രത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് രാഖി മനസ്സു തുറന്നത്.
വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് കൊണ്ടാണ് ഡല്‍ഹിയില്‍
കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജി വെച്ചതെന്നും. കേജ്‌രിവാളിന്
ഇനി ഒരിക്കലും മുഖ്യമന്ത്രി പഥത്തിലേക്ക് തിരികെയെത്താന്‍ കഴിയില്ലെന്നും രാഖി
പറഞ്ഞു.
അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി വരണമെന്നാണ് തന്റെ
ആഗ്രഹമെന്നും കഴിവ് തെളിയിക്കാന്‍ മോഡിക്ക് ഒരു അവസരം നല്‍കണമെന്നും രാഖി മനസു
തുറന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല