Image

ലീലാമ്മ ചാക്കോയുടെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

തോമസ് റ്റി ഉമ്മന്‍ Published on 06 March, 2014
ലീലാമ്മ ചാക്കോയുടെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
പ്രമുഖ പ്രവാസി കോണ്‍ഗ്രസ് നേതാവായ റ്റി എസ് ചാക്കോയുടെ ഭാര്യ ലീലാമ്മ ചാക്കോയുടെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.  നോര്‍ത്ത് അമേരിക്കയിലെ രാഷ്ട്രീയ സാമൂഹ്യ ആത്മീക മണ്ഡലങ്ങളില്‍ നീണ്ട വര്‍ഷങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന  ഇരവിപേരുര്‍ തറുവേലി മണ്ണില്‍  ചാക്കോ കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുന്നു.

തോമസ് റ്റി ഉമ്മന്‍ (പ്രസിഡന്റ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം)
ജയചന്ദ്രന്‍ രാമകൃഷ്ണന്‍  ( ശ്രീ നാരായണ അസ്സോസ്സിയേഷന്‍ )
യു എ നസീര്‍ ( കേരള മുസ്ലിം അസ്സോസ്സിയേഷന്‍)

ലീലാമ്മ ചാക്കോയുടെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
leelamma chacko.
Join WhatsApp News
Zach thomas 2014-03-06 05:54:14
Heartfelt condolence to the family
Zach Thomas and family 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക