Image

വടശ്ശേരിക്കര സംഗമം യു.എസ്‌.എ വാര്‍ഷിക യോഗം നവംബര്‍ 19-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 09 November, 2011
വടശ്ശേരിക്കര സംഗമം യു.എസ്‌.എ വാര്‍ഷിക യോഗം നവംബര്‍ 19-ന്‌
ന്യൂയോര്‍ക്ക്‌: വടശ്ശേരിക്കര സംഗമം യു.എസ്‌.എയുടെ വാര്‍ഷിക യോഗം നവംബര്‍ 19-ന്‌ നാലുമണിക്ക്‌ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിനില്‍ (248 -08 Union Turn Pike, Bellrose, Newyork- 11426) വെച്ച്‌ നടത്തപ്പെടുന്നു.

അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന വടശ്ശേരിക്കര നിവാസികള്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച്‌ പ്രസ്‌തുത യോഗത്തില്‍ സംബന്ധിക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഐപ്പ്‌ ഫിലിപ്പ്‌ (516 326 1872), മാത്യു മാമ്മന്‍ (631 754 1477), ചെറിയാന്‍ തോമസ്‌ (516 502 2701).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക