Image

ദിയ വര്‍ഗ്ഗീസ് മയാമിയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 09 November, 2011
ദിയ വര്‍ഗ്ഗീസ് മയാമിയില്‍ നിര്യാതയായി
മയാമി (ഫ്‌ളോറിഡാ): കോട്ടയത്ത് ചോക്കംപറമ്പില്‍ ഗ്രേസ് നിവാസില്‍ , ദിലീപ് വര്‍ഗ്ഗീസിന്റെയും ബ്ലെസ്സി വര്‍ഗ്ഗീസിന്റെയും ഏകമകള്‍ ദിയവര്‍ഗ്ഗീസ് (ഒന്നരവയസ്സ്), നവംബര്‍ 7 തിങ്കളാഴ്ച മയാമിയില്‍ നിര്യാതയായി.

ശവസംസ്‌ക്കാരം ഫോര്‍ട്ട് ലോടര്‍ലെയ്‌ലിലുള്ള ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ നവംബര്‍ 11-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, ഹോളിവുഡ് സെന്റ് ഗ്രീഗോറിയോസ്സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പൊതുദര്‍ശനവും, തുടര്‍ന്ന് വികാരി ഫാ: ജോര്‍ജ്ജ് ജോണിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ശവസംസ്‌ക്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.


ദിയ വര്‍ഗ്ഗീസ് മയാമിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക