കൊച്ചി: ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ മാതാ അമൃതാനന്ദമയിയെയോ ആശ്രമത്തെയോ
ബാധിക്കില്ലെന്ന് നടന് മോഹന്‍ ലാല്‍. പ്രചാരണങ്ങള്‍ അമ്മയിലുള്ള
വിശ്വാസത്തെ ബാധിക്കില്ല. അതെല്ലാം കാര്‍മേഘം പോലെ പെയ്തു തീരുമെന്നും ലാല്‍
പറഞ്ഞു.
അമ്മയുമായി എനിക്ക് 40 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്.
വിശ്വാസിയെന്ന നിലയിലും അമ്മയും മകനുമെന്ന നിലയിലും ആ സ്നേഹവും കാരുണ്യവും
ഏറ്റുവാങ്ങിയിട്ടുണ്ട്. അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ
മഹാത്മാവ് അമൃതാന്ദമയിയാണെന്നാണ് തന്റെ അഭിപ്രായം. അമ്മയുടെ വ്യക്തിത്വം
പവിത്രമാണെന്ന് എനിക്കും കുടുംബത്തിനും ബോധ്യപ്പെട്ടതാണ്. അമ്മ നടത്തുന്ന
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നവരാണ് ഏറെയും. അതൊന്നും കണ്ടില്ലെന്നു
നടിക്കുന്ന കുറച്ചുപേരുമുണ്ട്. അവര്‍ തെറ്റു തിരുത്തട്ടെ എന്നാണ് പ്രാര്‍ഥന-
മോഹന്‍ലാല്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും
മഹാത്മാക്കള്‍ക്ക് എതിരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.
നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന കുറച്ചുപേരുണ്ടാവുമെന്നും ലാല്‍
പറഞ്ഞു.
കൊല്ലം: ആശ്രമം തുറന്നപുസ്തകമാണെന്നും ആരോപണങ്ങളെല്ലാം
അടിസ്ഥാനരഹിതമാണെന്നും അമൃതാനന്ദമയി മഠം. ആശ്രമത്തിന്‍െറ കണക്കുകള്‍
എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. കണക്കുകള്‍ കൃത്യമായി
സമര്‍പ്പിക്കുന്നുണ്ട്. സ്വിസ് ബാങ്കില്‍ ആശ്രമത്തിന് ഒരുഅക്കൗണ്ടുമില്ല.
വിദേശങ്ങളിലെ ഭക്തര്‍ ക്ഷണിക്കുന്നതിനാലാണ് അമ്മ ആ മക്കളുടെ രാജ്യങ്ങള്‍
സന്ദര്‍ശിക്കുന്നത്. വിദേശത്തുള്ള ഒരു ആശ്രമത്തിലും അമ്മ ട്രസ്റ്റിയല്ല.
മഠത്തിനെതിരായ എല്ലാ ആരോപണങ്ങളും പൂര്‍ണമായും നിഷേധിക്കുന്നു.എല്ലാ
മക്കളോടും ശാന്തമായിരിക്കാനും വികാരാധീനരാകാതെ മനസംയമനത്തോടെ ഇരിക്കാനും
അഭ്യര്‍ഥിക്കുന്നു- അമൃതാനന്ദമയിയുടെ പേരിലിറക്കിയ വാര്‍ത്താകുറിപ്പില്‍
മഠം വ്യക്തമാക്കി.
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഗെയില്‍ ട്രെഡ്വെല്
നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്
തടയാന്‍ നീക്കം നടക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക
പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗെയിലിന്‍െറ അഭിമുഖം സംപ്രേഷണം ചെയ്യുന്നത്
തടയണമെന്നാവശ്യപ്പെട്ട് കൈരളി ടിവിക്ക് മഠം അധികൃതര്‍ വക്കീല്‍ നോട്ടീസ്
അയച്ചു. മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച സത്യാവസ്ഥ
പുറത്തുകൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നും ഒ.എന്‍.വി. കുറുപ്പ്,
ബി.ആര്.പി ഭാസ്കര്‍, സക്കറിയ, ശശികുമാര്‍, സ്വാമി സന്ദീപാനന്ദഗിരി
എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു
John Brittas about his interview of Gail I have been resisting my own urge to comment about my
interview of Gail Tredwell. But as there have been many wild imaginations and
attempts to bring in a communal twist, let me state certain facts.
Interview of Gail was simply upholding the basic tenet of
journalism that, we need to give expression to all sides. Gail's book and
responses to that, were abandoned and I wanted to fill the void. Dont you
think that the average viewer was craving to see, hear.. what and who is Gail!
That resulted in its huge impact with unprecedented viewership and responses.
Just because somebody didnt do ..doesnt deny me my privilege
of exercising my media freedom and obligation.In fact many of the questions
were based on the charges made by the Mat itself, like, why did she kept mum
for all these years, what prevented her from leaving the Ashram instead of
pulling on for two decades etc. I or my channel didn't take any position but
left the interview to the wisdom and judicial prudence of the viewers. Now
certain attempts to communalise the issue is simply atrocious.
My interview of Amma couple of years back was lauded and
appreciated by devotees. Even Amma's bite was played up in an interview done
with Mohan Lal. I have a glee as I see JB Juction clipping of Mohan Lal being
repeated on Amrutha Channel now! Further, how can the memory of these malicious
minds be so short..we carried the CDs of the polygraph tests of two priests and
a nun in the Abhaya case for hours which was bordering un-ethical journalism.
Didn't we campaign against the 'Thiru Kesam" saga of
Kanthapuram? I personally interviewed Sister Jesmy where she made all sorts of
references about sexual escapades of priests.
Those people who found them to be right journalistic steps
have no right to even point their finger once! We were wholeheartedly ready to
do an interview of Amma or Amrutha Swarupananda pre-Gail Interview or
Post-interview.
Let them come up and use our media space to challenge Gail
instead of resorting to black mailing, legal threats and slandering. I have put
in 25 years in journalism and I believe in certain values irrespective of my
likely politics.
അഭയ കേസ് ഉണ്ടായപ്പോള്‍ ഇതു തന്നെ പറയാനാണു സത്യ ക്രിസ്ത്യാനിയായ എനിക്കും തോന്നിയത്. വൈദികരൊന്നും തെറ്റു ചെയ്യില്ല എന്ന്. എന്നിട്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഉറഞ്ഞു തുള്ളുന്നതു കണ്ടു. പോട്ട സംഭവത്തിലും അതു തന്നെ കണ്ടു. നിയമവും മാധ്യമങ്ങളുമൊക്കെ വര്‍ഗീയമായി പെരുമാറിയാല്‍ എന്തു ചെയ്യും?
HINDUISM IS IT A PRIVATE PROPERTY OF A FEW ?
Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmotheism, microtheism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism. Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.
So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. The temple Hinduism is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books. You cannot identify the deeds of any devote to his religion. A cunning devote { not a true one} will always try to associate his deeds to the religion and the god of that religion. That was one of the major draw backs of all religion. '' In the name of god”- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined.
Religion and the deeds of the devotee must be seen separate. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India; things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive.