ഫിലാഡല്‍ഫിയ: കല്ലുവിള നാരയണന്‍ മുതലാളിയുടെയും ശ്രീമതി ഭാര്‍ഗവി നാരായണന്‍റെയും
മകള്‍ സുനന്ദ ദയാനന്ദന്‍ (52) നവംബര്‍ എട്ടിന് നിര്യാതയായി . ഭര്‍ത്താവ്
ദയാനന്ദന്‍ (ഫിലാഡല്‍ഫിയ) .മക്കള്‍ സുഷമ, സുഷ.
ശവദാഹം പേരൂര്‍ തടവിള
തെക്കതില്‍ നവംബര്‍ 15 നു നടത്തുന്നതാണ്. അപ്പര്‍ ഡാര്‍ബിയിലെ അമേരിക്കന്‍
ഹെല്‍ത്ത്‌കെയെര്‍ ഡയറക്ടര്‍ ശ്രീ കല്ലുവിള വാസുദേവന്റെ സഹോദരിയാണ് പരേത .