Image

ക്‌നാനായ വിമോചന യാത്ര വിപുലമായ ഒരുക്കങ്ങള്‍

Published on 13 March, 2014
ക്‌നാനായ വിമോചന യാത്ര വിപുലമായ ഒരുക്കങ്ങള്‍
ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായംഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശാശ്വതമായ പരിഹാരം കാണുന്നതിനും വേണ്ടി ജൂണ്‍ ഒന്നാം തീയതി ഞാറാഴ്ച രാവിലെ 9മണിക്ക് അതിരുപത ആസ്ഥാനത്ത് നിന്നും തുടങ്ങി മുന്നാം ദിവസം കര്‍ദിനാള്‍ ആലഞ്ചേരിയുടെ ആസ്ഥാനത്ത് നടന്നെത്തി ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായംഗങ്ങളുടെ പ്രതിഷേതം അറിയികുന്നതിനുള്ള ഒരുക്കങ്ങള്‍ മുന്നറുന്നതായി ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ സാബു ചെമ്മലകുഴി അറിയിച്ചു.

കാരിത്താസ് ,ഏറ്റുമാനൂര് ,കുറുപ്പന്തറ,കടുത്തുരുത്തി, തലയോലപരുമ്പ്,വഴി എറണാകുളത്ത് എതിച്ചരുന്നതാണ്. ഈ സംരംഭത്തിന്റെ വിജയത്തിനായി ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായംഗങ്ങള്‍ പ്രര്‍തിക്കുകയും പ്രോത്സാഹിപ്പികുകയും ചെയ്യണമെന്ന് അഭ്യര്‍ത്തിക്കുന്നു
മാക്കില്‍ പിതാവിനാല്‍ സ്ഥാപിതമായ ക്‌നാനായ സമുദായത്തെ ഒരു ശക്തികും തകര്‍കുവാന്‍ അനുവതിക്കുകയില്ലന്നു ഉറക്കെ പ്രകിയപിച്ചുകൊണ്ടും റോമും ഒരു വെക്തമായ തീരുമാനം എടുക്കുന്നതിനു വേണ്ടിയും നടത്തുന്ന ഈ പതയാത്ര എറണാകുളത്ത് എത്തുന്ന ദിവസം എല്ലാ ക്‌നനയകാരും എത്തണമെന്ന് ചെമ്മലകുഴി അറിക്കുന്നു. 

Join WhatsApp News
cmc 2014-03-14 04:48:00
പണ്ട് നമ്മുടെ പ്രശ്നം വിസപ്പായിരുന്നെങ്കിൽ ഇന്നത്തെത് വിസപ്പില്ലായ്മയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക