Image

ക്‌നാനായ വിമോചന യാത്ര ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു .

Published on 17 March, 2014
ക്‌നാനായ വിമോചന യാത്ര ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു .

ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായം നേരിടുന്ന വിവിധ വെല്ലുവിളികളെ ആസ്പദമാക്കി ക്‌നാനായ ആക്ഷന്‍ കൗന്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നാംതീയതി കോട്ടയം അതിരുപത ആസ്ഥാനത്ത്‌നിന്നും തുടങ്ങുന്ന ക്‌നാനായ വിമോചനയാത്ര എന്ന പദയാത്ര മൂന്നാം ദിവസം   കര്‍ദിനാള്‍ ജോര്‍ജ് അലെഞ്ചേരി പിതാവിന്റെ എറണാകുളംആസ്ഥാനത്ത് എത്തി, ലോകമെമ്പാടുമുള്ളക്‌നനയകരുടെപ്രതിഷേധം അറിക്കുകയും സമുദായം നേരിടുന്ന വിവിധ പ്രശനങ്ങളുടെ നിജസ്ഥിതി സമുദായഅംഗങ്ങളില്‍ എത്തിക്കുന്നതിനും അവരില്‍ ശരിയായ അവബോധവും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ  ആണ്പദയാത്ര നടത്തുന്നത്
കഴിഞ്ഞ മുന്ന് പതിറ്റാണ്ട് നമ്മള്‍ ഷെമയോടെ കാത്തിരുന്നു ഇനി ഉണരേണ്ട  സമയമായിരിക്കുന്നു. 

സിറോ മലാബാര്‍ സഭയില്‍ നിന്നും റോമില്‍ നിന്നും വ്യെക്തമായ  മറുപടി കിട്ടിയതിനുശേഷം മാത്രമേ വിശ്രമമുള്ളു. മേലതികരികളുടെ ഒളിച്ചുകളി നിറുത്തുക.ഞങ്ങള്‍ സമാധാനപരമായിപ്രതിഷേതം തുടരുന്നതാണ്.

പദയാത്ര കടന്നു പോകുന്നവിവിതസ്ഥലങ്ങളില്‍ കാരിത്താസ്,ഏറ്റുമാനൂര്‍, കുരുപ്പന്തറ, കടുത്തുരുത്തി, തലയോലാപറമ്പ്,അരയംകവ്, സ്വീകരണ സമ്മേളനത്തിന് വേദി ഉണ്ടായിരിക്കുന്നതാണ്. 
  
സിറോ മലബാര്‍സഭയില്‍നിന്നും റോമില്‍നിന്നും വ്യക്തമായ തിരുമാനമുണ്ടാകുന്നതുവരെ നമ്മുടെ  ശക്തമായ പ്രതിഷേധ പ്രകടനമാണ് സംഘടിപ്പിച്ചിരുന്നത്. ക്‌നാനായ ആക്ഷന്‍ കൌന്‌സിലിന്റെ മുന്‍ തീരുമാനപ്രകാരം വരും വര്‍ഷങ്ങളില്‍ കുടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍തുടര്‍ന്നുകൊണ്ടുപോകുന്നതാണ് എന്ന് ചെയര്‍മാന്‍ സാബുചെമ്മലകുഴി അറിയിച്ചു.  
ദിവസവുംനാല്എഴുത്ത്മര്‍പപ്പയിക്കും,ആലംചെരിപിതാവിനും,അങ്ങാടിയത്ത്പിതാവിനും,തിരുസംഗംത്തിനും   അയച്ചുകൊണ്ടിരിക്കുന്നു. എഴുത്ത് അയക്കുന്നത് 375ദിവസം കടന്ന വിവരം  സന്തോഷപുര്‍വം അറിക്കുന്നു.

 1930 മാര്‍ച്ച് 12 തിയതി മഹാത്മഗാന്ധിയും 1963ജൂണ്‍ 23തീയതി  മാര്‍ട്ടിന്‍ലുതെര്‍കിങ്ങും മാര്‍ച്ച് നടത്തി വിജയിചെടുത്തതുപോലെ  ക്‌നനയക്കാരും നേടി എടുക്കും എന്നതില്‍ ഒരു സംശയവും വേണ്ട. എല്ലാവരും സംയമനം പാലിക്കുകയും വളരെ സമാധാനപരമായി മുന്നോട്ടുപോകുവാന്‍ സഹകരിക്കണമെന്ന് അഭിയര്‍ത്തിക്കുന്നു.

ലോകമെമ്പാടുമുള്ള ക്‌നനയക്കാര്‍ ഒത്തൊരുമിച്ചാല്‍  റോമിന് മറുപടി തരതിരിക്കന്‍ പറ്റുകഇല്ല. എന്റെ  എറ്റവും പ്രിയക്‌നാനായ സഹോതരിസഹോതരരെ നമ്മള്‍ ഒത്തൊരുമിച്ച്. സമാധാനപരമായി ആഞ്ഞടിക്കുവാന്‍ തയ്യാറാകുക. എന്ന് സാബു ചെമ്മലക്കുഴി ആഹുവാനം ചെയ്യുന്നു

ക്‌നാനായ വിമോചന യാത്ര ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു .
ക്‌നാനായ വിമോചന യാത്ര ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു .
Join WhatsApp News
Anthappan 2014-03-18 16:30:04
First you get freed from the clutches of religion and then you will be free once for all.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക