Image

ത്രേസ്യാ ദേവസ്യാ നിര്യാതയായി

Published on 10 November, 2011
ത്രേസ്യാ ദേവസ്യാ നിര്യാതയായി
കുറവിലങ്ങാട്‌: കളത്തൂര്‍ പൊറ്റമ്മേല്‍ (പറേക്കുന്നേല്‍) പരേതനായ ദേവസ്യായുടെ ഭാര്യ ത്രേസ്യാ ദേവസ്യാ (93) നിര്യാതയായി. സംസ്‌കാരം നവംബര്‍ 11 വെള്ളിയാഴ്‌ച പത്തിന്‌ കുറവിലങ്ങാട്‌ മര്‍ത്ത്‌മറിയം ഫൊറോനാപള്ളിയില്‍. പരേത കളത്തൂര്‍ നെടുംമ്പെട്ടില്‍ കുടുംബാംഗം.

മക്കള്‍: പരേതയായ ഏലിയാമ്മ, ഫാ.ജോസഫ്‌ (എംഎസ്‌എഫ്‌എസ്‌ യുഎസ്‌എ), സൈമണ്‍ ദേവസ്യാ, മേരിക്കുഞ്ഞ്‌ (യുഎസ്‌എ), ടോമി ദേവസ്യാ (യുഎസ്‌എ). മരുമക്കള്‍: പരേതനായ മാത്യൂസ്‌, മേരി സൈമണ്‍ മാക്കിയില്‍ (മുട്ടുചിറ), ബേബിച്ചന്‍ പുതനപ്രാ (യുഎസ്‌എ), പ്രേറ്റി റ്റോമി (യുഎസ്‌എ).
ത്രേസ്യാ ദേവസ്യാ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക