Image

പരിശുദ്ധാത്മപകര്‍ച്ച 2011

ജോയിച്ചന്‍ പുതുക്കുളം Published on 11 November, 2011
പരിശുദ്ധാത്മപകര്‍ച്ച 2011
ഷിക്കാഗോ: ആത്മപകര്‍ച്ച എന്ന ആത്മീയ മുന്നേറ്റ പ്രവര്‍ത്തനത്തിന്റെ നവംബര്‍ മാസത്തെ ഏകദിന ഉണര്‍വ്വ്‌ യോഗം 19-ന്‌ ശനിയാഴ്‌ച പ്രൊസ്‌പെക്‌ട്‌ ഹൈറ്റ്‌സിലുള്ള കംഫര്‍ട്ട്‌ ഇന്‍ (Windham by Wingate) വെച്ച്‌ നടത്തുന്നു. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന യോഗത്തില്‍ ആരാധന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വേദ പഠനം, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

ഈ യോഗത്തില്‍ സുവിശേഷ പ്രസംഗകന്‍ റവ: ജോണ്‍ കെ. മാത്യു പ്രസംഗിക്കുകയും രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.holyspiritimpartation.com എന്ന വെബ്‌സൈറ്റിലോ 847877 7208, 847 414 7508 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക