Image

ശവകോട്ടയിലെ ചായകട ലോകപ്രസിദ്ധമാകുന്നു

എബി മക്കപ്പുഴ Published on 24 March, 2014
ശവകോട്ടയിലെ ചായകട ലോകപ്രസിദ്ധമാകുന്നു
ഗാന്ധിനഗര്‍ : ഒരു പരീക്ഷണം എന്ന നിലയില്‍ ഗുജറാത്ത് ഗാന്ധി നഗറിലുള്ള ഒരു പഴയ മുസ്ലീം സെമിത്തേരിയില്‍ നിര്‍മ്മിച്ച ചായക്കടയില്‍ ഇന്ന് ജനത്തിന്റെ തിക്കും തിരക്കുമായി മാറിയിരിക്കുന്നു. ന്യൂ ലക്കി സ്റ്റാര്‍ എന്ന പേരില്‍ തുടങ്ങിയ ഈ ചായക്കടയുടെ ഉടമ മലയാളിയായ കൃഷ്ണന്‍കുട്ടിയാണ്. പഴയ ശവകോട്ടകള്‍ അതുപോലെ നിലനിര്‍ത്തി, അലങ്കരിച്ചു അതിനിടയിലാണ് മേശകളും ഇരിപ്പടങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ആളുകള്‍ കയറുവാന്‍ മടിക്കുമോ എന്ന സംശയത്തിലായിരുന്നു കട തുറന്നത് എന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആളുകളുടെ തിക്കും തിരക്കുമായി മാറിയിരിക്കുന്നു. കൃഷ്ണന്‍ കുട്ടിയുടെ ചായകട ലോകപ്രസിദ്ധമായി മാറുകയാണ്. സിനിമ ഷൂട്ടിങ്ങിനു വേണ്ടി തന്റെ ചായകട അന്വേഷിച്ചു വരുന്നതായി കൃഷ്ണന്‍കുട്ടി അറിയിച്ചു. എന്തായാലും ഇതുപോലെയുള്ള ഒരു സാഹസത്തിനു മുതിര്‍ന്ന കൃഷ്ണന്‍കുട്ടിയെ പോലെ ചങ്കൂറ്റമുള്ളവരെ അഭിനന്ദിച്ചേ മതിയാകൂ.


ശവകോട്ടയിലെ ചായകട ലോകപ്രസിദ്ധമാകുന്നുശവകോട്ടയിലെ ചായകട ലോകപ്രസിദ്ധമാകുന്നുശവകോട്ടയിലെ ചായകട ലോകപ്രസിദ്ധമാകുന്നുശവകോട്ടയിലെ ചായകട ലോകപ്രസിദ്ധമാകുന്നുശവകോട്ടയിലെ ചായകട ലോകപ്രസിദ്ധമാകുന്നു
Join WhatsApp News
josecheripuram 2014-03-26 05:48:17
Who knows the Spirits may join you for a cup of tea or coffee.
Jack Daniel 2014-03-26 08:16:05
Why can't he start selling alcohol too?
Johny Walker 2014-03-26 08:42:22
If he starts selling alcohol then there will be a spiritual encouter!
വിട്യാധരൻ 2014-03-26 08:51:32
കടം മേടിച്ചു ചായ കുടിച്ചിട്ട് കാശ് കൊടുക്കാത്ത മലയാളികളെ തല്ലികൊന്നു കുഴിച്ചു മൂടിയിട്ട് അവിടെ ചായക്കട തുടങ്ങിയതായിർക്കും. ഇന്ന് രൊക്കം നാളെ മരണം! വിട്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക