Image

മടക്കയാത്ര (ചെറുകഥ: ബാബു പാറയ്‌ക്കല്‍)

Published on 29 March, 2014
മടക്കയാത്ര (ചെറുകഥ: ബാബു പാറയ്‌ക്കല്‍)
നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി ഇമിഗ്രേഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ ഡ്യൂട്ടിഫ്രീ ഷോപ്പിലേക്കോടി. ഭാര്യ തല കുലുക്കിക്കൊണ്ട്‌ പെട്ടികളെടുക്കാനായി കണ്‍വേയര്‍ബെല്‍റ്റിനടുത്തായി നിന്നു. പ്ലെയിനില്‍ വെച്ച്‌ പരിചയപ്പെട്ട ഒരു കുടുംബം അവര്‍ക്കടുത്തുണ്ടായിരുന്നു.

`ഹസ്‌ബന്റ്‌ ഡ്യൂട്ടിഫ്രീ ഷോപ്പിലേക്കോടുന്നതു കണ്ടല്ലോ' ആ സ്‌ത്രീ പറഞ്ഞു.

`എപ്പോള്‍ വന്നാലും ഇങ്ങനാ.ഇനി രണ്ടു കുപ്പികള്‌ വാങ്ങി കൈയ്യില്‍ പിടിക്കാതെ അങ്ങേര്‍ക്കുറക്കം വരില്ല.'

അവര്‍ ചിരിച്ചു.

അല്‌പം കഴിഞ്ഞപ്പോള്‍ കൈയ്യില്‍ രണ്ടു ബാഗുമായി അയാള്‍ എത്തി. അതില്‍ ഒരു ബാഗ്‌ ഭാര്യയെ ഏല്‍പിച്ചിട്ടു പറഞ്ഞു: `ഇതു ഫ്രീ കിട്ടിയതാ....'

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക......
മടക്കയാത്ര (ചെറുകഥ: ബാബു പാറയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക