Image

റിയാദില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 12 November, 2011
റിയാദില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
റിയാദ്‌: റിയാദില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പുലാമന്തോള്‍ ചെമ്മലശേരി സ്വദേശി കൊണ്‌ടത്തോട്‌ സെയ്‌താലിയുടെ മകന്‍ ഹംസ (49) ആണ്‌ ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായത്‌. മുസാമിയക്കടുത്ത്‌ പെട്രോള്‍ പമ്പില്‍ ജോലി ചെയ്‌തുവരികയായിരുന്നു ഹംസ. ഭാര്യ: ജമീല. മക്കള്‍: ഷുഹൈല്‍, ഷുഹൈല, ഫര്‍ഷ.

മൃതദേഹം നാട്ടില്‍ കൊണ്‌ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ഹംസയുടെ നാട്ടുകാരായ കേളി ബത്ത്‌ യൂണിറ്റ്‌ സെക്രട്ടറി അലി താണിയന്‍, ദുര്‍മ്മ യൂണിറ്റ്‌ സെക്രട്ടറി ഷമീര്‍ എന്നി മേല്‍നോട്ടം വഹിക്കുന്നു.
റിയാദില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക