Image

അന്നമ്മ മാത്യു ലോസാഞ്ചലസില്‍ നിര്യാതയായി

മനു തുരുത്തിക്കാടന്‍ Published on 13 November, 2011
അന്നമ്മ മാത്യു ലോസാഞ്ചലസില്‍  നിര്യാതയായി
ലോസാഞ്ചലസ്‌: കോഴഞ്ചേരി നാരങ്ങാനം വള്ളിപറമ്പില്‍ വി.സി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (76) ലോസാഞ്ചലസില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്‌ ഹോളിവുഡ്‌ ഹില്‍സിലുള്ള ഫോറസ്റ്റ്‌ ലോണ്‍ സെമിത്തേരിയില്‍ നടത്തും.

കുറിയന്നൂര്‍ ളാഹേത്ത്‌ കുടുംബാംഗമാണ്‌ പരേത. പരേതരായ മാമ്മന്‍- അന്നമ്മ എന്നിവര്‍ മാതാപിതാക്കളും, കുഞ്ഞൂഞ്ഞുകുട്ടി സഹോദരനുമാണ്‌.

ഷെര്‍ണ സ്റ്റീവ്‌ ഏകമകളാണ്‌. മരുമകന്‍: സ്റ്റീവന്‍ പോര്‍ട്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 818 882 7096.
അന്നമ്മ മാത്യു ലോസാഞ്ചലസില്‍  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക