Image

ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ് കണ്‍വന്‍ഷന്‍

ജോയ് തുമ്പമണ്‍ Published on 14 November, 2011
ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ് കണ്‍വന്‍ഷന്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആറ് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭകളുടെ ഐക്യവേദിയായ ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത സഭായോഗവും 18 മുതല്‍ 20 വരെ ലിവിങ് വാട്ടര്‍ ദേവാലയഹാളില്‍ നടക്കും.

വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6.30ന് പൊതുയോഗങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിന് സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ഐപിസി സഭകളിലെ പാസ്റ്റര്‍മാര്‍ നേതൃത്വം നല്‍കും. മുഖ്യപ്രഭാഷകനായി ഇവന്‍ജലിസ്റ്റ് ജേക്കബ് മാത്യു (ഡാലസ്) എത്തിച്ചേരും. റവ.ഡോ. വി.എ. വര്‍ഗീസ് (പ്രസിഡന്റ്), എബി മാത്യു (സെക്രട്ടറി), വെസ്‌ലി ആലിന്‍മൂട്ടില്‍ ട്രഷറര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ് കണ്‍വന്‍ഷന്‍
ജേക്കബ് മാത്യു
ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ് കണ്‍വന്‍ഷന്‍
റവ.ഡോ. വി.എ. വര്‍ഗീസ് (പ്രസിഡന്റ്)
ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ് കണ്‍വന്‍ഷന്‍
എബി മാത്യു (സെക്രട്ടറി)
ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ് കണ്‍വന്‍ഷന്‍
വെസ്‌ലി ആലിന്‍മൂട്ടില്‍ ട്രഷറര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക