Image

പീഡനത്തിനിരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് എസ്പി നേതാവ്!

Published on 11 April, 2014
പീഡനത്തിനിരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് എസ്പി നേതാവ്!
മുംബൈ: പീഡനത്തിന് കാരണക്കാരാകുന്ന പുരുഷന്മാരെ മാത്രമല്ല ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് സമാജ് വാദി പാര്‍ട്ടി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍  അബു അസ്മി. ഇസ്‌ലാം മതവിശ്വാസ പ്രകാരം മാനഭംഗം വധശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ കുറ്റക്കാരാണെങ്കിലും അവര്‍ക്ക് ശിക്ഷ ലഭിക്കുന്നില്ല. പുരുഷന്മാര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും അസ്മി പറഞ്ഞു.

ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല. എന്നാല്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ പുരുഷന്മാര്‍ മാത്രം ശിക്ഷിക്കപ്പെടുന്നു. മാനഭംഗം നടന്നുവെന്ന് പരാതി ഉയര്‍ന്നാല്‍ സമ്മതപ്രകാരമാണോ അല്ലാതെയാണോ എന്നു നോക്കാതെ ഇരുവരെയും ഇസ്‌ലാം വിശ്വാസ പ്രകാരം ശിക്ഷിക്കണം.

ഇക്കാലത്ത് ആരെങ്കിലും തൊട്ടാല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കും. തൊട്ടില്ലെങ്കിലും പരാതി നല്‍കും. പിന്നീട് കാര്യങ്ങള്‍ വഷളാകും. അതോടെ പുരുഷന്റെ മാനം നശിക്കും. സ്ത്രീകള്‍ വിവാഹിതരോ അവിവാഹിതരോ ആകട്ടെ, സമ്മത പ്രകാരമോ അല്ലാതെയോ പോയാല്‍ അവളെ തൂക്കിക്കൊല്ലണം. രണ്ടു പേരെയും തൂക്കിക്കൊല്ലണം - അസ്മി പറഞ്ഞു.

മാനഭംഗത്തെ വലിയ കുറ്റകൃത്യമായി കണക്കാക്കേണ്ടെന്ന തരത്തില്‍ മുലായം സിങ് യാദവ് മൊറാദാബാദില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

Mulayam under fire for his rape remark

 (16:18)  Lucknow, April 11 (IANS) Samajwadi Party (SP) chief Mulayam Singh Yadav Friday came under heavy fire for his rape remark, made a day earlier at an election rally in Uttar Pradesh's Moradabad city.

The former Uttar Pradesh chief minister, who said rapists should not be sent to gallows as "young boys make such mistakes", was severely criticized by Bahujan Samaj Party (BSP) senior leader Satish Chandra Mishra.

Mishra, a close aide of BSP chief Mayawati Friday said such remarks would end up encouraging criminals and rapists.

"Such a statement is deplorable, more as it comes from a man who has been the chief minister thrice and a former union defence minister," Mishra told IANS while seeking an apology from Yadav.

Smriti Irani, who is Bharatiya Janata Party's candidate from Amethi Lok Sabha constituency, also blasted Yadav for his remark. She said women like her would do everything to ensure that such people are not elected to parliament.

"Me and people with similar mentality will ensure that leaders with such mindset do not get into the Lok Sabha in this election," Irani told reporters in Amethi.

Member of the All-India Women Muslim Law Board Shaishta Ambar also slammed the SP chief for his statement and said people with such mindset needed to be taken head on and criticized.

Rashtriya Lok Dal senior leader and MP from Mathura Jayant Choudhary also blasted Yadav for his comment and expressed the fear that such callous and irresponsible remark would give rise to more criminal incidents like rape.
Join WhatsApp News
Anathappan 2014-04-11 06:46:41
ya! it is crooked and ugly politicians like him intimidating women by making this type of statements. Now women will be quite again and never come froward and report about a rape and men in every area can continue pouncing on our mothers and sisters. India will never be lead out of this black hole if we keep electing the thugs like him. There are so many rapist in India are hiding under the label of politicians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക