Image

ഈസ്റ്റര്‍ കൈരളി ടിവിയില്‍

Published on 16 April, 2014
ഈസ്റ്റര്‍ കൈരളി ടിവിയില്‍
ന്യൂയോര്‍ക്കിലെ പ്രശസ്‌ത ക്രിസ്‌ത്യന്‍ ഗായകസംഘം `ഹിസ്‌വോയ്‌സ്‌' അവതരിപ്പിക്കുന്ന ഈസ്റ്റര്‍ പ്രോഗ്രാം നിങ്ങളുടെ കൈരളി ടിവിയില്‍ ശനിയാഴ്‌ച വൈകുന്നേരം 4 മണിക്കും, ഞായറാഴ്‌ച വൈകിട്ട്‌ 8 മണിക്കും, പീപ്പിള്‍ ടിവിയില്‍ വെള്ളിയാഴ്‌ചയും സംപ്രേഷണം ചെയ്യുന്നു.

അനുഗ്രഹീത കലാകാരനായ സച്ചിന്‍ റോയി നേതൃത്വം നല്‍കുന്ന ഹിസ്‌വോയ്‌സ്‌ ഗാനശുശ്രൂഷകള്‍ക്കു പുറമെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഈ ഗായകസംഘം പ്രവര്‍ത്തിച്ചുവരുന്നു.
Contact:
516 203 4008Binu Thomas
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക