Image

മൂകേഷ് അംബാനിയുടെ മകള്‍ ഇഷ മക്കെന്‍സി ജീവനക്കാരി

Published on 19 April, 2014
മൂകേഷ് അംബാനിയുടെ മകള്‍ ഇഷ മക്കെന്‍സി ജീവനക്കാരി
മുംബൈ: ഇന്ത്യയിലെ ഏറ്റവും സാമ്പന്നനായി മൂകേഷ് അംബാനിയുടെ മകള്‍ ഇഷ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കെന്‍സിയില്‍ ജീവനക്കാരിയാവും.
യേല്‍ സര്‍വകലാശലയില്‍ നിന്ന് സൈക്കേളജിയിലും ദക്ഷിണേഷ്യന്‍ പഠനത്തിലും ബിരുദം നേടിയ ഇഷ കഴിഞ്ഞ ദിവസം നടന്ന റിലയന്‍സിന്‍െറ വാര്‍ഷിക പൊതുയോഗത്തില്‍ മൂകേഷിനൊപ്പം പങ്കെടുത്തിരുന്നു.
ലോകത്തെ പ്രായം കുറഞ്ഞ കോടിശ്വരന്മാരുടെ പട്ടികയില്‍ ഫോബസ് മാസിക 16ാം വയസില്‍ ഇഷക്ക് രണ്ടാം സ്ഥാനം നല്‍കി.
മൂകേഷ് അംബാനിയുടെ മകള്‍ ഇഷ മക്കെന്‍സി ജീവനക്കാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക