Image

പ്ലസ്‌ വണ്‍: ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

Published on 06 June, 2011
പ്ലസ്‌ വണ്‍: ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ്‌ വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ്‌ ലിസ്റ്റു പ്രസിദ്ധീകരിച്ചു. ആദ്യലിസ്റ്റ്‌ പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ആറ്‌, ഏഴ്‌, എട്ട്‌ തീയതികളിലായി നടക്കും. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട്‌ ചെയ്‌ത സ്‌കൂളില്‍ ഈ മാസം എട്ടിനു വൈകുന്നേരം അഞ്ചിനു മുമ്പു പ്രവേശനം നേടണം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചതാണിത്‌. അലോട്ട്‌മെന്റ്‌ വിവരങ്ങള്‍ www.hscap.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക