Image

മലമ്പുഴയുണ്ടല്ലോ? പൂഞ്ഞാറിലേക്കില്ല: വി.എസ്‌

Published on 15 November, 2011
മലമ്പുഴയുണ്ടല്ലോ? പൂഞ്ഞാറിലേക്കില്ല: വി.എസ്‌
കോട്ടയം: തനിക്ക്‌ മത്സരിക്കാന്‍ മലമ്പുഴയുള്ളപ്പോള്‍ പൂഞ്ഞാറിലേക്കില്ലെന്ന്‌ പ്രതിക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. പൂഞ്ഞാര്‍ തനിക്ക്‌ നല്ലപോലെ അറിയാവുന്ന സ്ഥലമാണ്‌. അവിടുത്തെ ജനങ്ങളെയും തനിക്ക്‌ നല്ലപോലെ അറിയാം. ഭയക്കാതെ ജോര്‍ജ്‌ പൂഞ്ഞാറില്‍ മത്സരിക്കുകയാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടപദവി പ്രശ്‌നത്തില്‍ രാജിവെച്ചാല്‍ പൂഞ്ഞാറില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിന്റെ വെല്ലുവിളിക്ക്‌ മറുപടി പറയുകയായിരുന്നു വി.എസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക