Image

തോമസ് കുഞ്ഞമാട്ടില്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 23 April, 2014
തോമസ് കുഞ്ഞമാട്ടില്‍ നിര്യാതനായി
ഹൂസ്റ്റണ്‍ : തോമസ് കുഞ്ഞമാട്ടില്‍(തൊമ്മി) 77 വയസ്സ് പിറവത്ത് ഏപ്രില്‍ 23 ബുധനാഴ്ച നിര്യാതനായി.

ഭാര്യ പെണ്ണമ്മ തോമസ് പിറവം കിഴക്കനടിയില്‍ കുടുംബാംഗം.

മക്കള്‍ ഷാജു-ബസ്സി മയലില്‍(അഹമ്മദബാദ്), ജോര്‍ജ്-ലിസ(ഹൂസ്റ്റണ്‍, യു.എസ്.എ), ബെന്നി-ബിനി(കറുത്തേടത്ത്) പിറവം, ആഷ-സാബു(മരിക്കവീട്ടില്‍) മരിക.

ഹൂസ്റ്റണ്‍ ഒരുമയുടെ മുന്‍ സെക്രട്ടറി ജോര്‍ജ്ജിന്റെ പിതാവാണ് പരേതനായ തോമസ്.

സംസ്‌ക്കാരം ഏപ്രില്‍ 26 ശനിയാഴ്ച പിറവം ഹോളി കിങ്ങ് ചര്‍ച്ചില്‍ വെച്ച് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ്ജ്(ഹൂസ്റ്റണ്‍)-713 307 2656,
(പിറവം)- 9104852243150


തോമസ് കുഞ്ഞമാട്ടില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക