Image

മാലാപറമ്പിലെ കണ്ണാന്തളിപ്പൂക്കള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍)

Published on 24 April, 2014
മാലാപറമ്പിലെ കണ്ണാന്തളിപ്പൂക്കള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍)
പത്രത്തില്‍ അവിചാരിതമായി കണ്ട ആ ഫോട്ടോയിലേക്കു നോക്കി ഇരുന്നുപോയി.സംസ്ഥാനതലത്തില്‍ നടന്ന ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെണ്‍കുട്ടിയെപ്പറ്റിയുള്ള വാര്‍ത്തായിരുന്നു അത്‌. താന്‍ ആ ഫോട്ടോയിലേക്ക്‌ സൂക്ഷിച്ചുനോക്കി. പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഒരിക്കല്‍കൂടി ആ ഫോട്ടോയിലേക്കു നോക്കി. കണ്ണാന്തളിപ്പൂക്കളുമേന്തി നില്‍ക്കുന്‌ അവള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ.....

ചെറുകഥ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
മാലാപറമ്പിലെ കണ്ണാന്തളിപ്പൂക്കള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍)
Join WhatsApp News
vayanakaran 2014-04-24 13:11:18
1960 കളിലെ കഥയുടെ ശൈലി പ്രവാസ മലയാളികൾ ഇപ്പോഴും ഉപയോഗിക്കുന്നു. അത് ഗ്രാഹുതുരത്വ കൊണ്ടോ അതോ മനോഹർ തോമസ് വിദ്യ ധാരനെപ്പറ്റി പരഞ്ഞ മുപ്പത് വര്ഷത്തെ വായനാ ദാരിദ്ര്യം കൊണ്ടോ? എന്തായാലും കഥയുടെ ഭാഷ മോശമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക