Image

ടു നൂറാ വിത്‌ ലൗ: മംമ്‌ത തേങ്ങയിടുന്നു

Published on 25 April, 2014
ടു നൂറാ വിത്‌ ലൗ: മംമ്‌ത തേങ്ങയിടുന്നു
നടി മംമ്‌ത മോഹന്‍ദാസ്‌ ടു നൂറാ വിത്‌ ലൗ എന്ന ചിത്രത്തില്‍ തേങ്ങയിടുന്ന രംഗം ഫേസ്‌ ബുക്കില്‍ വൈറലാകുന്നു.

ബാബു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ്‌ മംമ്‌ത അവതരിപ്പിക്കുന്നത്‌. ചിത്രം മെയ്‌ ഒന്നാം തീയതി തിയേറ്ററുകളിലെത്തും. മുകേഷ്‌, മാമുക്കോയ, നെടുമുടി വണു, കൃഷ്‌ ജെ സത്താര്‍, നിയാസ്‌, രമേഷ്‌ പിഷാരടി, കനിഹ, അര്‍ച്ചന കവി, അംബിക തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

രണ്ടാംവട്ടവും ക്യാന്‍സര്‍ രോഗം ബാധിച്ച മംമ്‌തയുടെ പുതിയ ചിത്രമാണ്‌ ടു നൂറാ വിത്‌ ലൗ.
ടു നൂറാ വിത്‌ ലൗ: മംമ്‌ത തേങ്ങയിടുന്നുടു നൂറാ വിത്‌ ലൗ: മംമ്‌ത തേങ്ങയിടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക