Image

ദാസേട്ടന്‍ മെഗാഷോ, ന്യൂജേഴ്‌സി; വമ്പിച്ച വെബ്‌ സെയില്‍

Published on 06 May, 2014
ദാസേട്ടന്‍ മെഗാഷോ, ന്യൂജേഴ്‌സി; വമ്പിച്ച വെബ്‌ സെയില്‍
ന്യൂജേഴ്‌സി: സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ധനശേഖരാണാര്‍ത്ഥം ദാസേട്ടന്‍ യെസ്റ്റര്‍ ഡേ, ടുഡേ ഗാനാലാപന സന്ധ്യ മേയ്‌ 10 ശനിയാഴ്‌ച ആറ്‌ മണിക്ക്‌ ലൊഡായിലുളള ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

മലയാളിയുടെ ശബ്ദപുണ്യത്തെ നേരില്‍ക്കണ്ടാസ്വദിക്കുവാന്‍ മൂന്നിലൊന്നു വിലയില്‍ വെബ്‌ സെയില്‍ അടുത്ത മൂന്നു ദിവസം. ഈ വമ്പിച്ച സൗജന്യം വെബില്‍ മാത്രമെ ലഭുക്കുകയുള്ളു. ഇവിടെ ടിക്കറ്റു വാങ്ങാം http://www.orthodoxherald.com/yesudas2014/

മലയാളികളുടെ മനസില്‍ നിറയെ സംഗീതത്തിന്റെ അലയാഴി നിറച്ചുള്ള ?ദാസേട്ടന്‍ യെസ്റ്റര്‍ ഡേ, ടുഡേ ഗാനാലാപന സന്ധ്യക്ക്‌ ന്യൂജേഴ്‌സിയില്‍ അരങ്ങൊരുങ്ങുന്നു.

ഉത്സവാന്തരീക്ഷത്തില്‍ ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയത്തിലെ സ്‌റ്റേജില്‍ നിന്ന്‌ മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും മകന്‍ വിജയ്‌ യേശുദാസും ഒപ്പം ശ്വേത മോഹനും രമ്യ നമ്പീശനും പാടിത്തിമിര്‍ക്കും.

പുതിയ തലമുറയുടെയും പഴയ തലമുറയുടെയും ഗാനവസന്തത്തിനാണ്‌ ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയം വേദിയാകുന്നത്‌. ഏറെക്കാലത്തിനുശേഷം െ്രെടസ്‌റ്റേറ്റിലെ മലയാളികള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ ലഭിക്കുന്നാ സംഗീത വിരുന്നായിരിക്കും ദാസേട്ടന്‍ ഷോ.
ദാസേട്ടന്‍ മെഗാഷോ, ന്യൂജേഴ്‌സി; വമ്പിച്ച വെബ്‌ സെയില്‍
Join WhatsApp News
Malayalimankan 2014-05-16 13:24:15
What happened after the BIG SAIL? Did Dasettan sailed out? Dasettan took his audience of 50 plus age group with him with the nostalgic songs. But it was not pleasing for the younger ones since he was singing off the track. He improvised almost all of the songs. No, we need to hear exactly how sung the songs on tape. Vijay was superb. He is a showman. He knows how to do it. Swetha is absolutely gorgeous in appearance and rendering. Remys Nambeesan was not given enough time and songs to show her abilities. The FAMILY took it to themselves. WHat the heck with the little one AMEYA? Granted, she belongs to the clan, cute little girl; but who cares, why she is given time to sing songs (I heared she had 2 songs in NY)on stage? She may be dear to them, but it doesn't matter to the audience. Most in the audience felt that way. Someone needs to tell them to control the young kid on stage. She is running around and around just like it's her home. Overall, it was a great program. But, the money??horrible. $ 100 for one seat. The average these days is $30. I also heared the church has to pay like $40000 for the show. This is way too much. The show with Swetha Menon (not Mohan) and her bubly body and the shaking ..... cost only $7000 (roughly $25 for 6 shots of the same)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക