Image

ഫുട്ബാള്‍താരം എ.എസ്. ഫിറോസ് മരിച്ചനിലയില്‍

Published on 18 November, 2011
ഫുട്ബാള്‍താരം എ.എസ്. ഫിറോസ് മരിച്ചനിലയില്‍
തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍താരം എ.എസ്. ഫിറോസിനെ (34) മരിച്ചനിലയില്‍ കണ്ടെത്തി. കേച്ചേരിയിലെ വീട്ടില്‍ വെള്ളിയാഴ്ച കാലത്താണ് ഫിറോസിന്റെ മൃതദേഹം കണ്ടെത്തിയത്.

കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയില്‍ കളിച്ച ഫിറോസ് എഫ്.സി.കൊച്ചിന്‍, മോഹന്‍ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, കെ.എസ്.ഇ.ബി ടീമുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക