Image

സ്വവര്‍ഗ്ഗാനുകൂലികളെ ആദരിക്കുന്നതിന് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന്റെ പ്രത്യേക സ്റ്റാമ്പ്

Published on 23 May, 2014
സ്വവര്‍ഗ്ഗാനുകൂലികളെ ആദരിക്കുന്നതിന് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന്റെ പ്രത്യേക സ്റ്റാമ്പ്
കാലിഫോര്‍ണിയാ: കാലിഫോര്‍ണിയാ സംസ്ഥാനത്തെ അറിയപ്പെടുന്ന ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരനും, ഗെ റൈറ്റ്‌സ് ആക്റ്റിവിസ്റ്റുമായ ഹാര്‍വി മില്‍ക്കിനെ ആദരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ തപാല്‍ വകുപ്പ് മെയ് 22 വ്യാഴാഴ്ച പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.

രാഷ്ട്രീയ നേതാക്കന്മാര്‍ വൈറ്റ് ഹൗസില്‍ ഒത്തുചേര്‍ന്ന് ഹാര്‍വി മില്‍ക്കിന്റെ 84-മത് ജന്മദിനം ആഘോഷിക്കുന്ന അവസരത്തിലാണഅ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം നടന്നത്.
1977 കാലിഫോര്‍ണിയായില്‍ നിന്നാണ് ആദ്യത്തെ ഗെ പൊളിറ്റീഷ്യനായ ഹാര്‍വി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്.

സാന്‍ഫ്രാന്‍സിസ്‌ക്കൊ ബോര്‍ഡ് ഓഫ് സൂപ്പര്‍ വൈസേഴ്‌സ് അംഗമായി ഒരുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് 1978 ല്‍ 48-#ാ#ം വയസ്സില്‍ ഹാര്‍വി വെടിയേറ്റ് മരിച്ചു.
2009 ല്‍ മരണാന്തരം മെഡല്‍ ഓഫ് ഫ്രീഡം എന്ന അവാര്‍ഡ് നല്‍കി പ്രസിഡന്റ് ഒബാമ ഹാര്‍വിയെ ആദരിച്ചിരുന്നു.

ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയോടുകൂടിയ ഫോര്‍ എവര്‍ സ്റ്റാമ്പാണ് യു.എസ്.പോസ്റ്റല്‍ സര്‍വ്വീസ് പുറത്തിറക്കിയിരിക്കുന്നത്.

മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് സ്വവര്‍ഗ്ഗാനുരാഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന അമേരിക്കയില്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന നിരവധി സംഘടനകള്‍ രംഗത്തുണ്ട്. അമേരിക്കന്‍ തപാല്‍ വകുപ്പിന്റെ നടപടിപ്രതിഷേധാര്‍ഹമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.


സ്വവര്‍ഗ്ഗാനുകൂലികളെ ആദരിക്കുന്നതിന് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന്റെ പ്രത്യേക സ്റ്റാമ്പ്
Join WhatsApp News
vaayanakkaaran 2014-05-24 09:45:20
 ‘മനുഷ്യ വംശത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് സ്വവർഗ്ഗാനുരാഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന അമേരിക്കയിൽ’ എന്ന ഈ വാർത്തയിലെ പരാമർശം പേരില്ലാ ലേഖകന്റെ അഭിപ്രായമോ ഇമലയാളിയുടെയോ?
Rajan Kuriakose 2014-05-24 21:56:55
ലേഖകന്റെ ആയാലും ഈ മലയാളീയുടെ ആയാലും
അഭിപ്രായത്തിൽ യാതൊരു തെറ്റും കാണുന്നില്ല.പുതിയ തലമുറയെ നാശത്തിലേക്ക് തള്ളിവിടുന്ന ഈതരതില്ലുള്ള പ്രവർത്തികളെ കഠിന ഭാഷയിൽ തന്നെ ഇനിയും വിമർശിക്കണം.

Vnod Shankar 2014-05-25 06:44:08
മനുഷ്യ വംശത്തിന്റെ നിലനില്പ്പ് ഇത്തരത്തിൽ കാടുകയറുന്ന മനോരോഗികളെക്കൊണ്ട് അപകടത്തിലാവില്ല. എല്ലാക്കാര്യങ്ങളിലും പോലെ ഒഴുക്കിന് എതിരെ നീന്താൻ കുറേപ്പേർ എവിടെയുമുണ്ട്. ഒരു സമൂഹത്തെ നിയന്ത്രിക്കാൻ അവർക്കു തരപ്പെടില്ല.
കോർപ്പറേറ്റു അമേരിക്കയാണ് ആ രാജ്യത്തെയും ജനങ്ങളെയും നയിക്കുന്നത്. വമ്പിച്ച പ്രൊമോഷൻ അതിനാൽ അമേരിക്കയിൽ ഇവർക്ക് ലഭിക്കുന്നു. ഇന്ത്യയിലുള്ള 'കോപ്പി ക്യാറ്റ് നെർടുകൾ'ക്ക് അതൊരു മഹത്തായ ആശയവും. ഫാമിലി ബന്ധങ്ങൾ നശിപ്പിക്കുന്നതിലൂടെയും, അച്ചനമ്മ കുഞ്ഞു-കുട്ടി ബന്ധങ്ങളും ചുമതലകളും, വ്യക്തികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും വേർപെടുത്തുന്നതിലൂടെയും, ജോലി ചെയ്യുന്ന സമയം കൊർപ്പറെഷനുകൾക്ക് നഷ്ടപ്പെടുന്നതു തടയുകയാണ് ലക്‌ഷ്യം. വമ്പിച്ച പണലാഭം അതിലുൾപ്പെടുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭേദമായ ജീവിതരീതി പുച്ചമായി പറഞ്ഞു തള്ളി നെറികെട്ട സ്വാർത്ഥത നിറഞ്ഞ ജീവിതരീതി അടിച്ചേല്പ്പിച്ചു കുടുംബന്ധങ്ങളെ തകർക്കുന്നു.  പള്ളികൾ പോലും ഇവർക്ക് വിവാഹം അനുവദിച്ചു ആശ്ലേഷിക്കുമ്പോൾ കുടുംബങ്ങൾ നിസ്സഹായകരായി പങ്കു ചേരുകയെ നിവൃത്തിയുള്ളൂ. ചീഞ്ഞു നാറുന്ന അമേരിക്കൻ അജണ്ട! അമേരിക്കയിൽ അനേക ഇന്ത്യൻ കുടുംബങ്ങളിലെ കുട്ടികൾ പുതിയ ജീവിതരീതിയിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ 'സോക്കേട്‌' പണ്ടു മുതൽ തന്നെ നിലനിന്നു പോരുന്നു. എന്നാൽ അതിനു സമൂഹം അനുമതി-അംഗീകാരം നല്കി അവരെ മാതൃക ആക്കാൻ ശ്രമിക്കുന്നില്ല. ഇസ്ലാമികളും ജൂതന്മാരും ഇതിൽ കൂടുതൽ അനുരക്തർ എന്നും കാണാം. 'കുണ്ടനുക്കൊരു ബിരിയാണിയും, ഞമ്മക്കൊരു ശായയും കൊട്' എന്നു പറഞ്ഞു ചായക്കടയിൽ  'കുണ്ടനു'മായി ചെല്ലുന്നവരെ ചിത്രീകരിച്ചിരിക്കുന്നതു മലബാറിൽ എല്ലാവർക്കുമറിയാവുന്ന ഒരു ശൈലി തന്നല്ലോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക