കൊച്ചി: മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടന് ദീലീപ് ഹര്‍ജി ഫയല്‍ ചെയ്തു. എറണാകുളം കുടുംബകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഏറെക്കാലമായി താനും ഭാര്യയും അകന്നുകഴിയുകയാണെന്ന് ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. കുടുംബത്തില്‍ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിച്ചുവരുകയാണെന്നും ഇനി ഭാര്യയുമായി ഒത്തുപോകാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. താനും ഭാര്യയും അറിയപ്പെടുന്ന വ്യക്തികളായ സാഹചര്യത്തില്‍ വിവാഹമോചനഹര്‍ജിയില്‍ വാദംകേള്‍ക്കല്‍ രഹസ്യമായി നടത്തണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു. ഹര്‍ജി അടുത്തമാസം 23 ന് കോടതി പരിഗണിക്കും
സഹാറ കേസിലെ വിധി ചൂണ്ടിക്കാട്ടിയുള്ള ആവശ്യം അംഗീകരിച്ച കോടതി കേസ്
വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന ജൂലൈ 23ന്
ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
സല്ലാപം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളില്‍ ജോഡിയായി
അഭിനയിക്കുന്നതിനിടെയാണ് ദിലീപും മഞ്ജുവും പ്രണയത്തിലായത്. വിവാഹത്തെ
തുടര്‍ന്ന് ദിലീപിന്‍െറ അഭിപ്രായ പ്രകാരം മഞ്ജുവാര്യര്‍ സിനിമാ അഭിനയം
നിര്‍ത്തി. ഇതിനിടെ, ദിലീപിന്‍െറയും മഞ്ജുവിന്‍െറയും ദാമ്പത്യ ജീവിതം
തകര്‍ന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് ദിലീപ് മകള്‍
മീനാക്ഷിക്കൊപ്പം ആലുവയിലും മഞ്ജുവാര്യര്‍ തൃശൂരിലെ വീട്ടില്‍
മാതാപിതാക്കള്‍ക്കും ഒപ്പം താമസിച്ചുവരികയായിരുന്നു.
ഇതിനിടെ, ബോളിവുഡ് താരം അമിതാഭ് ബച്ചനോടൊപ്പം കല്യാണ്‍ ജ്വല്ലറി
പരസ്യത്തിലൂടെ മഞ്ജു വാര്യര്‍ കലാരംഗത്തേക്ക് തിരിച്ചുവന്നു. കൂടാതെ നൃത്ത
പരിപാടികളിലും മഞ്ജു സജീവമായി. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മടങ്ങിയത്തെിയ
പ്രിയ നായികക്ക് വന്‍വരവേല്‍പ്പാണ് മലയാള പ്രേക്ഷകര്‍ നല്‍കിയത്.
Kerala star couple Dileep-Manju Warrier's divorce proceedings begin
(20:00)
Kochi, June 5 (IANS) It's now official. Kerala's star
couple Dileep and Manju Warrier's divorce proceedings have officially
begun with the former filing a petition here Thursday seeking a divorce.
Dileep
has filed a petition at the family court here seeking separation from
his wife and also requested the court to see that the details of the
petition and the case should not be published by the media citing a
Supreme Court directive. The court agreed to his plea.
The two have been living separated for a while now and their teenage daughter now lives with Dileep.
The two got married in 1999 after which Manju called time on her film career, while Dileep's career continued.
Last
year when Manju, an experienced danseuse, re-launched her dancing
career and acted alongside Amitabh Bachchan in a commercial
advertisement, it was more or less clear that the two have decided to
part and when she faced the arclights on the set of "How Old Are You",
it became clear it was a matter of time before they began the official
separation.
The court Thursday posted hearing on Dileep's
petition for July 23rd and asked Manju to also be present. On that day,
the court will decide if there be need for an in camera hearing as
requested by Dileep.
Meanwhile Dileep has also filed a caveat
stating that in case Manju files a petition, he should be heard before
the court admits it.
Manju, now 35, began her eventful career in
1995 and in a short span of four years acted in 20 films before their
marriage in 1999.
Some of her best known films include
"Sallapam", "Ee Puzhayum Kadannu", "Thooval Kottaram", "Kaliyattam",
"Krishnagudiyil Oru Pranayakalathu", "Daya", "Summer in Bethlehem" and
"Pathram".
In her career, she won four Filmfare Awards South for
Malayalam best actress and won the National Film Award - Special Jury
Award for her performance in "Kannezhuthi Pottum Thottu" in 1999.