Image

കര്‍ഷക ആത്മഹത്യ തുടരുന്നു; കണ്ണൂരില്‍ ഒരാള്‍ ജീവനൊടുക്കി

Published on 22 November, 2011
കര്‍ഷക ആത്മഹത്യ തുടരുന്നു; കണ്ണൂരില്‍ ഒരാള്‍ ജീവനൊടുക്കി
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി. കണ്ണൂര്‍ ജില്ലയിലെ നെല്ലിക്കുന്ന്‌ ഗംഗാധരന്‍ (62) ആണ്‌ സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തത്‌. ഇയാള്‍ കണ്ണൂര്‍ തിരുമേനി എസ്‌.ബി.ടി ശാഖയില്‍ നിന്നും കൃഷി ആവശ്യങ്ങള്‍ക്കായി ഗംഗാധരന്‍ ഒന്നര ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട്‌ രണ്ട്‌ ദിവസം മുമ്പ്‌ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌ വന്നിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സുമതിയാണ്‌ ഭാര്യ. മക്കള്‍: തുളസി, ഗിരീഷ്‌, അനീഷ്‌, മരുമക്കള്‍: പ്രസാദ്‌, ലതിക, സിബി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക