ഫൊക്കാനാ കണ്‍വന്‍ഷന്റെ ദൃശ്യചാരുത പകര്‍ത്തിയെടുക്കാന്‍ മലയാളം ഐപി ടിവിയും, ബോം ടിവിയും
അനില്‍ പെണ്ണുക്കരPublished on 17 June, 2014
അമേരിക്കന്‍ മലയാളികളുടെ ദൃശ്യസംസ്കാരത്തിന് പുതിയ ഭാവുകത്വം നല്കിയ മലയാളം ഐപി
ടിവിയും, ബോം ടിവിയും ഫൊക്കാനാ കണ്‍വെന്‍ഷന്റെ പരിപൂര്‍ണ്ണ ദൃശ്യചാരുത
ഒപ്പിയെടുക്കാന്‍ ചിക്കാഗോയില്‍ എത്തുന്നു. ജൂലൈ ആദ്യവാരം നടക്കുന്ന ഫൊക്കാനാ
കണ്‍വന്‍ഷന്റെ പരിപൂര്‍ണ്ണ കവറേജാണ് ഈ സംരംഭത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കു
മുന്നില്‍ എത്തിക്കുന്നത്.
വളരെ ചുരുങ്ങിയ സമയംകൊണ്ട് അമേരിക്കന്‍
മലയാളികളുടെ ഗൃഹസദസുകളില്‍ മാതൃഭാഷയുടെ മണികിലുക്കവുമായി മലയാളം ഐപി ടിവിയും ബോം
ടിവിയും സംയുക്ത സംരംഭമായതോടെ ദൃശ്യഭാഷയ്ക്ക് കുറെക്കുടി ആര്‍ജവത്വവും, മേന്മയും
കൈവന്നുകഴിഞ്ഞു. വിവിധ മലയാളം മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഓരോ കാഴ്ചക്കാരനും ഉറപ്പു
നല്കുന്ന മലയാളം ഐപി ടിവി -ബോം ടിവി പ്ലാറ്റ്ഫോം ഫൊക്കാനാ കണ്വന്ഷന് നഗറില്‍
പുതിയ വരിക്കാര്‍ക്കായി ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളം ഐപി ടിവി-ബോം ടിവി വരിക്കാരാകരുന്നതിനും
ഉടന്‍ വിളിക്കുക: 1. 732 648 0576.
I think world cup would be my choice instead of watching some achayans walking on the stage trying to show their face as though they have achieved something great in their life.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Sorry IP TV