Image

ആനന്ദന്‍ നിരവേല്‍ ഫോമാ പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ് സെക്രട്ടറി

Published on 28 June, 2014
ആനന്ദന്‍ നിരവേല്‍ ഫോമാ പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ് സെക്രട്ടറി
വാലി ഫോര്‍ജ്, പെന്‍സില്‍ വേനിയ: വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ഫോമാ പ്രസിഡന്റായി ആനന്ദന്‍ നിരവേലും (മയാമി, ഫ്‌ളോറിഡ) സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡും (സ്റ്റേറ്റന്‍ ഐലന്റ്, ന്യു യോര്‍ക്ക്) ട്രഷറായി ആനന്ദനൊപ്പം മത്സരിച്ച ജോയി ആന്റണിയും വിജയിച്ചു.
ടാമ്പയില്‍ നിന്നുള്ള ജയിംസ് ഇല്ലിക്കല്‍ പ്രസിഡന്റു സ്ഥാനത്തേക്കും തോമസ് ടി. ഉമ്മന്‍ സെക്രട്ടറി സ്ഥാനത്തേക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെങ്കിലും മുന്‍ ഭാരവാഹികളില്‍ ഭൂരിപക്ഷവും തുണച്ച ആനന്ദനും ഷാജിയും വിജയം നേടുകയായിരുന്നു.
ആനന്ദനു158 വോട്ടും ജയിംസിനു 97 വോട്ടും കിട്ടി. ഷാജി ഏഡ്വേര്‍ഡിനു 147; തോമസ് ടി. ഉമ്മനു 108.
ട്രഷററായി ഇല്ലിക്കലിനൊപ്പം മത്സരിച്ച സജി കരിമ്പന്നൂര്‍ 116 വോട്ട് നേടി. ജോയി ആന്റണിക്കു 136 വോട്ട്.
അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി ജോണ്‍ ടൈറ്റസ്, സജി ഏബ്രഹാമിനെ പരാജയപ്പെടുത്തി. (70-34). വൈസ് ചെയര്‍ ആയി ജോസഫ് ഔസോ വിജയിച്ചു.
വൈസ് പ്രസിഡന്റായി വിന്‍സന്‍ പാലത്തിങ്കല്‍ ജയിച്ചു. 145. എതിര്‍ത്ത വിന്‍സന്റ് ബോസ് മാത്യുവിനു 94; കുര്യന്‍ വര്‍ഗീസിനു 16.
ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി വര്‍ഗീസ് കളത്തില്‍-169; എതിര്‍ത്ത ഒലിയാംകുന്നേലിനു 87.
ജോ. ട്രഷറര്‍: ജോഫ്രിന്‍ ജോസ് 98; ജോസി കുരിശുങ്കല്‍-84; ഡോ. നിവേദ=57
നാഷണല്‍ കമ്മിറ്റി, രണ്ടു പേര്‍: മെട്രൊ റീജിയന്‍: ഷാജി മാത്യു-140; ജോസ് വര്‍ഗീസ്-132; വര്‍ഗീസ് ജോസഫ്-117
എമ്പയര്‍ റീജിയന്‍: തോമസ് ജോര്‍ജ്-152; തോമസ് മാത്യു-153; എ.വി. വര്‍ഗീസ്-117
വിജയികളെ ജയിംസ് ഇല്ലിക്കല്‍, തോമസ് ടി. ഉമ്മന്‍, സജി കരിമ്പന്നൂര്‍ എന്നിവര്‍ അഭിനന്ദിച്ചു. എന്നാല്‍ പാനലില്ലാതെ വിജയിക്കാനാവില്ലെന്നാണു ഫലം വ്യക്തമാക്കുന്നത്. ഫൊക്കാനയെ പിളര്‍പ്പിലേക്കു നയിച്ച സംഭവ വികാസങ്ങളുടെ തനിയാവര്‍ത്തനമാണു ഇവിടെയും നടന്നിരിക്കുന്നത്. സംഘടന എപ്പോഴും തങ്ങളുടെ ചൊല്പടിക്കാവണമെന്നു ആഗ്രഹിക്കുന്ന എസ്റ്റാബ്ലിഷ്മന്റ് ഫോമയേയും നിയന്ത്രിക്കുന്നു എന്നാണു മനസിലാക്കേണ്ടത്. പുതുതായി ആരെങ്കിലും നേത്രുത്വത്തില്‍ വരുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നു വ്യക്തം.
എങ്കിലും ജനവിധി മാനിക്കുകയും വിജയികള്‍ക്കൊപ്പം ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും-അവര്‍ പറഞ്ഞു.
ആനന്ദന്‍ നിരവേല്‍ ഫോമാ പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ് സെക്രട്ടറി
Join WhatsApp News
NGJEROME 2014-06-28 19:31:43
Congrats

NG Jerome
Truth man 2014-06-28 20:12:40
I never think happened like this. some people brought religious 
People  to mess up this kind of umbrella  association. That is the big problem here.Be careful we do not need religious leaders 
in this kind of association
critic 2014-06-28 22:25:44
കൊള്ളാം, ഒന്നാന്തരം ജനാധിപത്യം. അടുത്തത് വനിതാ പ്രസിഡന്റ്; അതിനടുത്തത് ന്യു ജെഴ്‌സിയിലെ നേതാവ്. സംഘടന എപ്പോഴും ചിലരുടെ കയ്യില്‍.
അതു പോലെ പുതിയ നേതാക്കള്‍ക്ക്വോട്ട് ചെയ്തവര്‍ അവര്‍ മലയാളിക്ക് എന്തു ചെയ്യുമെന്നു കൂടി പറയണം. കണ്‍ വന്‍ഷന്‍ നടത്താന്‍ ആര്‍ക്കും കഴിയും.
keraleeyan 2014-06-28 22:27:35
Let us strenghhen FOKANA. We have options now. Fomaa is controlled by a group with motives. Do we need them? What can they do for the community?
fomaa supporter 2014-06-29 05:08:21
കേസ് തോറ്റപ്പോള്‍ ഇലക്ഷന്‍ നടത്തുന്നതിനു പകരം ഫൊകാന പിളര്‍ത്തി. അവരൊക്കെ ഇപ്പോഴും കമ്മിറ്റി ചെയര്‍ ആയും ആ-ചെയര്‍ ആയും ഈ-ചെയര്‍ ആയുമൊക്കെ ഇപ്പോഴും തുടരുന്നു.
Truth man 2014-06-29 05:22:34
Fomma was born with the part of fokkana.Now the association is going like Kerala congress .The liturgical coordinates must publish the judges pictures in public,If they have courage like fokkana .Some candidate pose the photo with religious leader
to making worse like kerala political style.Please avoid religious 
Leaders in umbrella association.  Christian,Hindu,muslim all are huge beings .some partiality going around somewhere .
Jenny Matthew 2014-06-29 09:52:21
In my opinion the other team should of won they seemed to have a great motto.Ipersonally do not believe this current committee members will make any difference to better the FOMMA community. I wish the community itself could have a say so if you saw the polls on emalayalee seemed as though the voters wanted the other team to win, but since only a selected few gets the chance to vote that didn't happen I personally didn't get to vote but best of luck to the current committee members I heard this current leader was paying people to vote for him that is cheap.
Malayalee voice 2014-06-29 13:23:33
Foamaa lost a great community servant. Mr Oommen should have won.Dirty politics by a few vested people pocked fomaa like old fokanaa. 
well wisher 2014-06-29 19:39:25
ഫോമാ ഏതാനും പണക്കാരുടെയും അവരുടെ ബിനാമികളുടെയും കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയായി. ഇതു ശരിയല്ല
Johnson Mathew 2014-06-30 05:10:04
I was at the convention, it is true that some of the leaders who broke FOKANA and made FOMAA is still controlling the organization. Anadan, Shaji, Vinson, Josey etc... was their candidate, only Josey lost the election because of Niveda. All other candidates of this group won. This is going in the direction of Old FOKANA. This is dangerous for FOMAA. George Mathew and Gladson Varghese did an excellent job last 2 years, I think the new team has no vision, in the election debate all they said is we will do a convention in Florida. They did not say what they are going to do for the community or FOMAA and its member association. Very weak leadership, now FOMAA going to decline for next 2 years.
Jenny Matthew 2014-06-30 04:52:54

YES! you are right with leaders like these I don't think there will be much of a change you can't just buy, lie and cheat your way to victory shame on you. I stay strong for the team that lost because I know that they fought the battle the right way and that is why my opinion stays positive with their team because I know they would of finished their term in a right and positive way for our FOMMA community

keralite 2014-06-30 04:54:45
കയ്യിട്ടു വാരാനും കാശു മേടിച്ച് ആളെ കടത്താനും റെഡിയായി നില്ക്കുന്നവര്‍ പിന്നിലുണ്ട്. അവരെ ജനങ്ങള്‍ക്കറിയാം.
Jayakrishnan 2014-06-30 08:23:45
പ്രിയ ഷാജി ഈ വിജയം വളരെ അനിവാര്യമായിരുന്നു. ഫോമയെ നിയന്ത്രിക്കുന്ന കുറച്ചു പെര്ക്കുള്ള ഒരു മറുപടികൂടിയാണ് താങ്കളുടെ വിജയത്തിലൂടെ സംഖടനയെ ഇഷ്ടപ്പെടുന്ന മലയാളികൾ കാണുന്നത്.
Well-wisher... 2014-06-30 13:39:26
What a pity... Please accept the popularity of the winners and be cooperative... We Malayalees always complain and are not satisfied about whoever is in power, and ask for change whatsoever... Give them a chance, and let them prove their mettle...
Jenny Matthew 2014-06-29 21:21:27
Hopefully these new members will be able to step up and open their eyes and actually lead us to the right path for the future of our community!
Vinson X. Palathingal 2014-06-30 01:43:53
I was a completely independent candidate for Vice President in a 3 way contest and I have won the election with a wide margin. First of all, I thank all the delegates who voted for me. I am concerned why the media is not publishing such news, and instead is only interested in spreading the rumors that FOMAA election is always about clicks and groups. What I have done is possible in President and Secretary elections as well, provided you are ready for the aggressive campaign fight. Capable leaders should come forward, contest the elections independently and prove your stuff to help the community. Elections without panels is the only way to have a fair and level playing field where individuals get to prove their eligibility to win people's trust. My only fear during the election process was aboout the possibility of my opponents getting on the panel. I have great respect for both James Illikkal and Anandan Niravel,who kept their words and didn't project anyone as their preferred Vice President. Media, would you please broadcast such rays of hope to the public to encourage capable and willing leaders to come forward and serve the community instead of always reading between the lines, and spreading conspiracy theories. A big thank you to my media friends for all the support during my campaign.
yes panel 2014-06-30 03:57:50
Vinson was out of panel. Anandan announced long ago the secretary and treasurer candidates. Is not that the panel. The only qualification he wanted in the secretary is one who will work with him!
Some leaders imposing others as leaders on Malayallee community is not acceptable. We need organizations not controlled by a group.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക