Image

മലയില്‍ വര്‍ഗീസ്‌ ചാക്കോ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 25 November, 2011
മലയില്‍ വര്‍ഗീസ്‌ ചാക്കോ നിര്യാതനായി
ഫിലാഡല്‍ഫിയ: പത്തനംതിട്ട, കുറിയന്നൂര്‍ റെയില്‍വേ റിട്ട. സ്റ്റേഷന്‍ സൂപ്രണ്ട്‌ കുഴുവോംമണ്ണില്‍ മലയില്‍ വര്‍ഗീസ്‌ ചാക്കോ (തങ്കച്ചന്‍ -68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 10.30-ന്‌ കുറിയന്നൂര്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ പള്ളിയില്‍ നടത്തും.

ഓള്‍ ഇന്ത്യ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റേഴ്‌സ്‌ അസോസിയേഷന്‍ തിരുവനന്തപുരം യൂണീറ്റ്‌ പ്രസിഡന്റായിരുന്നു.

ഭാര്യ: മാവേലിക്കര തഴക്കര കാങ്കാലില്‍ സൂസി. മക്കള്‍: ജോമോന്‍ (ഓസ്‌ട്രേലിയ), ജഫി (ഖത്തര്‍). മരുമക്കള്‍: സുമ (ഓസ്‌ട്രേലിയ), ലൈജു (കോട്ടയം, പുതുപ്പള്ളി). അക്കാമ്മ വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌) സഹോദര ഭാര്യയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാംകുട്ടി (ഫിലാഡല്‍ഫിയ- 610 517 8140, 610 430 0997).
മലയില്‍ വര്‍ഗീസ്‌ ചാക്കോ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക