Image

പെണ്ണമ്മ കുരുവിള ന്യൂയോര്‍ക്കില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 25 November, 2011
പെണ്ണമ്മ കുരുവിള ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്‌: ചെങ്ങന്നൂര്‍, മുളക്കുഴ, പീഡികയില്‍ പരേതനായ വര്‍ക്കി കുരുവിളയുടെ ഭാര്യ പെണ്ണമ്മ കുരുവിള (83) ന്യൂയോര്‍ക്കില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ പെരിശ്ശേരി ചിറമേല്‍ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: സുശീല, അപ്പു, ഡെയ്‌സി, രാജു, റോയി (എല്ലാവരും അമേരിക്ക). മരുമക്കള്‍: അഡ്വ. ബേബി, പരേതയായ സാറാമ്മ ജോര്‍ജ്‌, സുശീല്‍, അഡ്വ. റെജി, ജാനറ്റ്‌.

നവംബര്‍ 25-ന്‌ വൈകിട്ട്‌ 5 മണി മുതല്‍ 9 മണിവരെ ന്യൂയോര്‍ക്ക്‌ ഓറഞ്ച്‌ കൗണ്ടിയിലുള്ള ബഥനി മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും.

ഡിസംബര്‍ 1-ന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 11 മണിക്ക്‌ റൈറ്റ്‌ റവ.ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ചെങ്ങന്നൂര്‍ മുളക്കുഴ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ ചാരുംമൂട്‌ (914 282 0422), പ്രസാദ്‌ (914 948 0176), ഷാജി കറ്റാനം (ഇന്ത്യ) 9448365 824.
പെണ്ണമ്മ കുരുവിള ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക