Image

ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂരിന്‌ ഫൊക്കാനാ അവര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 July, 2014
ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂരിന്‌ ഫൊക്കാനാ അവര്‍ഡ്‌
ഷിക്കാഗോ: കേരളത്തിലെ മികച്ച സംഘാടകനുള്ള ഫൊക്കാനാ അവാര്‍ഡ്‌ കേരളാ ഹൗസ്‌ ഫെഡ്‌ വൈസ്‌ ചെയര്‍മാനും പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂരിന്‌ കേരളാ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ സമ്മാനിച്ചു.

ചടങ്ങില്‍ മുന്‍ വനംവകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം, മുന്‍ കേരളാ സര്‍വകലാശാലാ വൈസ്‌ചാന്‍സലര്‍ മുഹമ്മദ്‌ ഇക്‌ബാല്‍, ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, മുന്‍ പ്രസിഡന്റ്‌ ഡോ. അനിരുദ്ധന്‍, സ്‌കോക്കി വില്ലേജ്‌ കണ്‍സ്യൂമര്‍ അഫയേഴ്‌സ്‌ കമ്മീഷണര്‍ അനില്‍കുമാര്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂരിന്‌ ഫൊക്കാനാ അവര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക