Image

തൃശൂര്‍ ഹോട്ടലില്‍ നിശാനൃത്തം: ഹോട്ടലിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി

Published on 15 July, 2014
തൃശൂര്‍ ഹോട്ടലില്‍ നിശാനൃത്തം: ഹോട്ടലിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി
തൃശൂര്‍: നിശാനൃത്തം നടത്തുന്നുവെന്ന്‌ ആരോപിച്ച്‌ തൃശൂരില്‍ ഹോട്ടലിലേക്ക്‌ കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍റിനടുത്തുള്ള `ജോയ്‌സ്‌ പാലസ്‌' ഹോട്ടലിലേക്കാണ്‌ കെ.പി.സി.സി അംഗം ജോണ്‍ ഡാനിയേലിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തിയത്‌. യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരും ഹോട്ടലിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

ബാര്‍ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്ര ഹോട്ടലില്‍ നിശാനൃത്തം നടക്കുന്നതായി ഒരു ചാനല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
Join WhatsApp News
RAJAN MATHEW DALLAS 2014-07-15 15:58:01
 
 കഷ്ടം ! ഒരു കോണ്‍ഗ്രെസ്സ്കാരൻ എന്ന് പറയാൻ നാണം തോന്നുന്നു ...ഈ പാവങ്ങൾ ഏതു നൂറ്റാണ്ടിലാണ് കഴിയുന്നത്‌  !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക