Image

അക്ഷരപുണ്യമായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പുസ്തകമേളയും

അനില്‍ പെണ്ണുക്കര Published on 14 July, 2014
അക്ഷരപുണ്യമായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പുസ്തകമേളയും

ചിക്കാഗോ:എന്നും എഴുത്തുകാര്ക്ക് ഊര്ജ്ജമാണ് ഫൊക്കാനാ. സാഹിത്യകാരന്മാരേയും, കവികളേയും  ഒക്കെ പ്രോത്സാഹിപ്പിക്കുന്നതില് ഫൊക്കാനാ കാട്ടുന്ന ആദരവ് ലോകമലയാളികള്ക്കിടയില് പ്രസിദ്ധമാണ്. ചിക്കാഗോയില് നടന്നഫൊക്കാനായുടെ 16മത് ദേശീയ കണ്വെ്‌ന്ഷുനില് ഫൊക്കാനാ കണ്വെന്ഷതനില് പങ്കെടുത്ത എഴുത്തുകാരുടെയും അമേരിക്കന് മലയാളി എഴുത്തുകാരുടെയും പുസ്തകങ്ങളുടെ പ്രദര്ശലനവും മേളയും സംഘടിപ്പിച്ചു.

ചെറുതെങ്കിലും ജീവിതതിരക്കിനിടയില് മലയാളത്തേയും, ഭാഷയേയും,അക്ഷരത്തേയും സ്‌നേഹിക്കുന്നവര്ക്ക്ക ഈ പുസ്തകമേളയും നവ്യാനുഭവമായി. ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ മികച്ച കണ്വെ്‌ന്ഷിനായ ചിക്കാഗോ കണ്വൊന്ഷമനില് അമേരിക്കന് മലയാളി വ്യാപരിക്കുന്ന എല്ലാ മേഖലകള്ക്കും  അതിന്റെതായ പ്രാധാന്യും നല്കിയിരുന്നത് ഏറെ ശ്രദ്ധേയമായി ബന്യാമില്, ബിനോയ് വിശ്വം, സരോജാ വര്ഗീിസ്, ജോസഫ് നമ്പിമഠം, രതീദേവി,തമ്പി ആന്റണി, അബ്ദുള് പുന്നയൂര്ക്കുളം സാന്നിദ്ധ്യം ഈ പുസ്തകപ്രദര്ശാനത്തിനും കരുത്ത് നല്കി.

അക്ഷരപുണ്യമായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പുസ്തകമേളയുംഅക്ഷരപുണ്യമായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പുസ്തകമേളയുംഅക്ഷരപുണ്യമായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പുസ്തകമേളയുംഅക്ഷരപുണ്യമായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പുസ്തകമേളയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക