Image

ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കണം

എബി മക്കപ്പുഴ Published on 27 November, 2011
ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കണം
ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന്‌ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‌ ഡാലസ്‌ ഘടകം കേരള സര്‌കരിനോട്‌ ആവശ്യപ്പെട്ടു. മാസ്റ്റര്‍ പ്ലാനിന്റെ നടത്തിപ്പിനായി പ്രത്യേക ഉന്നതതല സമിതി ദേവസ്വം ബോര്‍ഡിനെ ഉള്‍കൊള്ളിച്ചു കൊണ്ട്‌ രൂപവത്‌കരിക്കണമെന്നും, പദ്ധതികള്‌ നടപ്പാക്കാനുള്ള സമയ പരിധി കണ്ടെത്തുന്നതില്‍ വീഴ്‌ച പാടില്ലെന്നും അവശ്യപ്പെട്ടു. പ്ലാനുകളും പദ്ധധികളും കുറെ വര്‌ഷങ്ങളിലായി പേപ്പറുകളില്‌ ഒതിങ്ങിയിരിക്കുകയാണ്‌ എന്നും ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ്‌ എങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നതില്‌ ഒന്നാം പരിഗരണ കൊടുക്കണമെന്നും സെക്രട്ടറി അജയന്‍ മറ്റെന്മേല്‍ ആവശ്യപ്പെട്ടു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക