Image

പ്രൊഫ. എം.വൈ. യോഹന്നാന്‍ യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 23 July, 2014
പ്രൊഫ. എം.വൈ. യോഹന്നാന്‍ യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു
ന്യൂയോര്‍ക്ക്: പ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ ഇദം‌പ്രഥമമായി യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു. ആഗസ്റ്റ് 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സ് അണ്ടര്‍ഹില്‍ സ്‌ട്രീലുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചില്‍ വെച്ച് ദൈവവചനം പ്രഘോഷിക്കുന്നു. 

യേശുക്രിസ്തുവിനെ അനുഭവിച്ചറിയുവാനും നമ്മുടെ ഭാരങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും കര്‍ത്താവില്‍ സമര്‍പ്പിക്കുവാനും ജാതി-മത-സഭാ വ്യത്യാസമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു
പ്രൊഫ. എം.വൈ. യോഹന്നാന്‍ യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു
Join WhatsApp News
Tom 2014-07-24 13:29:59
May God Bless the Convention
Anthappan 2014-07-24 15:15:04
America is a place where there is no shortage for preaching. But, what is the use if people are not willing to change? People are so selfish and materialistic and even Jesus won't be able to do anything. It gets through one ear and go out through the other ear. So, I wish all sorts of turmoil in the convention.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക