Image

ബാബുകുഞ്ഞു ലൂക്കോസ്‌ സൗത്ത്‌ ജേഴ്‌സിയില്‍ നിര്യാതനായി

Published on 23 July, 2014
ബാബുകുഞ്ഞു ലൂക്കോസ്‌ സൗത്ത്‌ ജേഴ്‌സിയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: പുത്തൂര്‍ സ്വദേശി ബാബുകുഞ്ഞു ലൂക്കോസ്‌ (66) സൗത്ത്‌ ജേഴ്‌സിയില്‍ നിര്യാതനായി. സംസ്‌കാരം ജൂലൈ 26 ശനിയാഴ്‌ച 11.30ന്‌ നടക്കും.

പരേതനായ മാത്യു ലൂക്കോസിന്റെയും ശോശാമ്മയുടെയും പുത്രനായ പരേതന്‍ ഫിലാഡല്‍ഫിയാ മാര്‍ തോമ്മാ പള്ളി ഇടവകാംഗമായിരുന്നു.

മാതാവ്‌: ശോശാമ്മ ലൂക്കോസ്‌. ഭാര്യ: ചിന്നമ്മ ബാബുകുഞ്ഞ്‌ (കുഞ്ഞുമോള്‍). മക്കള്‍: ചാള്‍സ്‌ ലൂക്ക്‌, സിബി വര്‍ക്കി. മരുമക്കള്‍: മൃണാളി ലൂക്ക്‌, സുനില്‍ വര്‍ക്കി. സഹോദരങ്ങള്‍: പി. എല്‍. തങ്കച്ചന്‍, മേഴ്‌സി സുഭാഷ്‌.

വ്യൂവിംഗ്‌: ജൂലൈ 25 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയാ മാര്‍ തോമാ പള്ളിയില്‍ (1085 കാമ്പ്‌ ഹില്ല്‌ റോഡ്‌, ഫിലാഡല്‍ഫിയാ 19034)

സംസ്‌കാരം: ജൂലൈ 26 ശനിയാഴ്‌ച 9 മുതല്‍ 11 വരെ ഫിലാഡല്‌ഫിയാ അസന്‍ഷന്‍ മാര്‍ തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ബെന്‍സേലം റോസ്‌ ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ (3850 റിച്ച്‌ലെയോ റോഡ്‌) നടക്കും. സ്റ്റാന്‍ലി എം.ജോണ്‍ അറിയിച്ചതാണിത്‌.
ബാബുകുഞ്ഞു ലൂക്കോസ്‌ സൗത്ത്‌ ജേഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക