Image

ബിജു നാരായണന്‍ ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 July, 2014
ബിജു നാരായണന്‍ ഡാലസില്‍
കൊപ്പേല്‍ (ടെക്‌സാസ്) :  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍  നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരാണന്‍ പങ്കെടുത്തു ഗാനമേള നയിക്കും.

26 നു ശനിയാഴ്ച വൈകുന്നേരം 8:30 നു  സെന്റ് അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ബിജു നാരായണന്‍ ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക