Image

ഭാസ്‌കരന്‍ നായര്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 29 July, 2014
ഭാസ്‌കരന്‍ നായര്‍ നിര്യാതനായി
ആലപ്പുഴ : തെക്കനാര്യാട് തൈപറമ്പില്‍ വീട്ടില്‍  ശ്രീ ഭാസ്‌ക്കരന്‍ നായര്‍(93) നിര്യാതനായി.
നെടുങ്ങാടി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ : പരേതനായ പാര്‍വ്വതിയമ്മ കനകമ്മ.

മക്കള്‍

രാമചന്ദ്രന്‍ നായര്‍- ലീലമ്മ, സുനില്‍കുമാര്‍- രജനി(ആലപ്പുഴ)
ഉമാദേവി-വിജയകുമാര്‍(മദ്രാസ്)
ബാലചന്ദ്രന്‍നായര്‍- ഓമന(ഹൂസ്റ്റണ്‍, യു.എസ്.എ)
ഉഷാദേവി-പ്രസാദ്(ഹൂസ്റ്റണ്‍)
ഗോപകുമാര്‍-മിനി(ഹൂസ്റ്റണ്‍)
ഈശ്വരീ ദേവി- സന്തോഷ് പിള്ള(ഡാളസ്)
അനില്‍ കുമാര്‍- ലറ്റീഷ്യ(ഡാളസ്)
വിശ്വേശ്യരന്‍ നായര്‍ - ജയശ്രീ (ഫ്‌ളോറിഡ)
ഉദയ ചന്ദ്രന്‍- സുചി(കാനഡ)

ശവസംസ്‌ക്കാര ചടങ്ങുകള്‍ ആഗസ്റ്റ് 1ന് തെക്കനാര്യാട്ട് ഗുരുപുരത്തെ വീട്ടുവളപ്പില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സന്തോഷ് പിള്ള(ഡാളസ്) - 469 682 6699
രാമചന്ദ്രന്‍ നായര്‍(കേരളം)-914772258940


ഭാസ്‌കരന്‍ നായര്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക