Image

ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് മറിയം എബ്രഹാം നിര്യാതയായി

ജോര്‍ജ് തുമ്പയില്‍ Published on 30 July, 2014
ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് മറിയം എബ്രഹാം നിര്യാതയായി
ന്യൂജഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് എറണാകുളം കറുകുറ്റി അയിരൂക്കാരന്‍ എ. ഡി. എബ്രഹാമിന്റെ ഭാര്യയുമായ മറിയം എബ്രഹാം (86) നിര്യാതയായി. സംസ്‌കാരം ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 10 മണിക്ക് കറുകുറ്റി ബെത്‌ലഹേം സെന്റ് ജോസഫ്‌സ് പളളി സെമിത്തേരിയില്‍.

മറ്റ് മക്കള്‍ : എല്‍സി ജോണ്‍, ത്രേസ്യാ ജോസഫ്, ലീലാമ്മ ജോണ്‍, ജോയിസ് ഡേവിസ്, ജെസി റോയി, ആന്‍സി ജോണ്‍സണ്‍, ഡെന്നിസ് എബ്രഹാം.

മരുമക്കള്‍ : ജോണ്‍ കാനംകുടം, പി. സി. ജോസഫ്, ജോണ്‍ കളപ്പറമ്പത്ത്, ഡേവിസ് മേലേപുറം, ജാന്‍സി ഡേവിസ്, റോയി തോമസ്, ജോണ്‍സണ്‍ പാറയ്ക്കല്‍, ജിന്‍സി ഡെന്നിസ്.
ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് മറിയം എബ്രഹാം നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക