Image

കന്നഡയില്‍ ശേഖര്‍ ചിത്രത്തില്‍ രമ്യാനമ്പീശന്‍ നായിക

Published on 05 August, 2014
കന്നഡയില്‍ ശേഖര്‍ ചിത്രത്തില്‍ രമ്യാനമ്പീശന്‍ നായിക
മലയാള നടി രമ്യാ നമ്പീശന്‍ പി.സി.ശേഖര്‍ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രത്തില്‍ നായികയാരുന്നു. ഗണേശ് ആണ് നായകനാവുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ഗണേശ് എത്തുന്നത്.

സാധാരണ പോലെ മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെങ്കിലും നായികയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതാണ് സിനിമയെന്ന് രമ്യ പറഞ്ഞു. കുടുംബാംഗങ്ങളും കാമുകനുമായുള്ള ബന്ധം സന്തുലിതമായി കൊണ്ടു പോവുന്നത് എങ്ങനെയെന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
കന്നഡയില്‍ ശേഖര്‍ ചിത്രത്തില്‍ രമ്യാനമ്പീശന്‍ നായികകന്നഡയില്‍ ശേഖര്‍ ചിത്രത്തില്‍ രമ്യാനമ്പീശന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക