Image

ഇരുസഭകളിലും ബഹളം

Published on 29 November, 2011
ഇരുസഭകളിലും ബഹളം
ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ വിഷയം ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വെച്ചു. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 വരെ സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. ഇരുസഭകളും 12 മണി വരേയ്ക്ക് പിരിഞ്ഞു. തിങ്കളാഴ്ചയും ഇതേവിഷയത്തില്‍ പാര്‍ലെന്റ് നടപടികള്‍ തടസ്സപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക