Image

ഗാസക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ബിഷപ് തോമസ് മാര്‍ തിമോത്തിയോസ്

Published on 06 August, 2014
ഗാസക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ബിഷപ് തോമസ് മാര്‍ തിമോത്തിയോസ്
തിരുവനന്തപുരം: ഗാസയിലെയും ലിബിയയിലെയും നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് മര്‍ത്തോമസഭ തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ. പ്രാര്‍ഥിക്കാനേ നമുക്കുകഴിയൂ, എന്നാല്‍ കണ്‍മുന്നില്‍ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടില്‌ളെന്നുനടിക്കരുത്. ഗാന്ധിയോ മദര്‍ തെരേസയോ ആകാന്‍ കഴിയില്‌ളെങ്കിലും നമ്മളാല്‍ കഴിയുന്നതുചെയ്യാന്‍ കഴിയണം.
വൈ.എം.സി.എയും സ്വരാഞ്ജലിയുംചേര്‍ന്ന് സംഘടിപ്പിച്ച ഹിരോഷിമാനാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ സമാധാന സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Join WhatsApp News
Shaji.Abraham 2014-08-07 08:19:13
This Bishop belongs to Jacobite Church ,so please change the picture. Why people are worried about only Gaza? What is happening in Iraq and Syria? In Mosul 2000 years Christianity almost disaapeared.Most of the Bishops and Leaders are so silent about the human slaughter in Iraq. Please Visit the attached wesite. http://www.aina.org/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക