Image

കണ്ണൂരില്‍ ബസ് അപകടം: വിദ്യാര്‍ത്ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്

Published on 30 November, 2011
കണ്ണൂരില്‍ ബസ് അപകടം: വിദ്യാര്‍ത്ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: മാലൂരിനടുത്ത് ശിവപുരം പാലുകാച്ചിപ്പാറയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. മാലൂര്‍ ഗവ. ഹൈസ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി ജദീറ (14) ആണ് മരിച്ചത്.

അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരിയിലെയും കൂത്തുപറമ്പിലെയും സ്വകാര്യ ആസ്പത്രികൡ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക