മഞ്‌ജു വാര്യരുടെ രണ്ടാം വരവിലൂടെ അനശ്വരമാക്കിയ ഹൗ ഓള്‍ഡ് ആര്‍ യു തമിഴിലേക്ക്
റീമേക്ക് ചെയ്യുന്നു. തമിഴിലെ പ്രശസ്‌ത നടി ജ്യോതികയാണ് നായിക. അടുത്തവര്‍ഷം
ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. സിനിമയുടെ
പേര് തമിഴിലായിരിക്കും.
ജ്യോതികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍തരവുമായ
സൂര്യയുടെ ടു ഡി എന്റര്‍ടെയ്‌ന്റമെന്റെണ് ഹിന്ദി അടക്കമുള്ള ചിത്രത്തിന്റെ
റീമേക്ക് അവകാശം നേടിയിരിക്കുന്നത്.
2007ല്‍ മണികണ്‌ഠ എന്ന സിനിമയിലാണ്
ജ്യോതിക ഒടുവില്‍ അഭിനയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല