Image

വെരി.റെവ. ഡോ. എം. ഇ ഇടിക്കുള കോര്‍എപ്പിസ്‌കോപ്പ (87) ഫ്‌ളോറിഡയില്‍ കാലം ചെയ്‌തു

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 19 August, 2014
വെരി.റെവ. ഡോ. എം. ഇ ഇടിക്കുള കോര്‍എപ്പിസ്‌കോപ്പ (87) ഫ്‌ളോറിഡയില്‍ കാലം ചെയ്‌തു
ഫ്‌ളോറിഡ: മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളി ഇടവക അംഗവുമായ മുട്ടാണിയില്‍ വെരി.റെവ. റവ.ഡോ. എം.ഇ ഇടിക്കുള കോര്‍ എപ്പിസ്‌കോപ്പ (87) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം താമ്പയില്‍ കാലം ചെയ്‌തു

അടൂര്‍ വടക്കേടത്ത്‌ തോട്ടത്തില്‍ ശോശാമ്മയാണ്‌ സഹധര്‍മ്മിണി. മക്കള്‍: സാജി ജോണ്‍ ഡോ. സേബു ഇടുക്കുള DMD.
മരുമക്കള്‍: ജെറി ജോണ്‍, ലോറി സേബു.
കൊച്ചു മക്കള്‍:സാ മു വേല്‍ ജോണ്‍, അലീഷ, സമാന്ത
സംസ്‌കര ശു ശ്രൂഷകള്‍ കോര്‍എപ്പിസ്‌കോപ്പ ആദ്യം വികാരിയായി സേവനം അനുഷ്ട്‌ടിച്ച ന്യൂയോര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയത്തില്‍ നടക്കും (175 Cherry Lane Floral Park, NY 11040 )

1957 ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയ ആദ്യ കാല വൈദീകരില്‍ ഒരാളായിരുന്ന വെരി.റെവ. Dr. M.E. ഇടിക്കുള കോര്‍ എപ്പിസ്‌കോപ്പ സത്യവിശ്വാസത്തോടെ ഏറെ ക്ലേശങ്ങള്‍ സഹിച്ച്‌ സഭയുടെ വളര്‍ച്ചയ്‌ക്കായി വിവിധ ദേവാലയങ്ങള്‍ ആരംഭിച്ചു. ബഹു.കോര്‍ എപ്പിസ്‌കോപ്പയുടെ ദേഹ വിയോഗത്തില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത സഖറിയ മാര്‍ നിക്കോളാവോസും, സൌത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ്‌ മാര്‍ യൂസേബിയോസും അനുശോചനം രേഖ പ്പെടുത്തി. ഓര്‍ത്തോഡോക്‌സ്‌ ടി വി ക്ക്‌ വേണ്ടി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9414882650

Johnson Punchakonam (For Orthodox TV News
വെരി.റെവ. ഡോ. എം. ഇ ഇടിക്കുള കോര്‍എപ്പിസ്‌കോപ്പ (87) ഫ്‌ളോറിഡയില്‍ കാലം ചെയ്‌തു
Join WhatsApp News
Biju Cherian 2014-08-19 22:14:40
Condolence and prayers . May his soul find eternal rest and peace I heaven. In this death news Rev.Fr.Johnson Punchakonam has used the word " Kaalam Cheythu" which we used only for Bishops. Catholicos and Patriarch. For all other clergy we using "Dhivangathanayi", "Antharichu" etc. Please excuse if I'm wrong in this case.Thanks for your sincere works for the Holy Church and community.
Jose Kurian 2014-08-20 05:46:21
Always in my prayers. I had a chance to serve as a chief alter boy with achen when we started our church ( st.stephen's orthodox , Long Island NY )  in April 1986.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക