Image

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാനാകില്ല: മനുഷ്യാവകാശ കമ്മീഷന്‍

Published on 01 December, 2011
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാനാകില്ല: മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‌ ഇടപെടനാകില്ലെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. അതിനാല്‍ കമ്മീഷനും പ്രധാനമന്ത്രിക്കും പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്നും ചെയര്‍മാന്‍ ജസ്റ്റീസ്‌ ജെ.ബി. കോശി പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം വഷളാക്കി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയത്‌ മാധ്യമങ്ങളും നേതാക്കളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക