Image

ആംസ്‌റ്റര്‍ഡാമില്‍ ഏകദിന ധ്യാനം നടത്തി

ബിജു Published on 01 December, 2011
ആംസ്‌റ്റര്‍ഡാമില്‍ ഏകദിന ധ്യാനം നടത്തി
ആംസ്റ്റര്‍ഡാം: നെതര്‍ലെന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപള്ളിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ധ്യാനം നടത്തി. നെതര്‍ലന്‍ഡ്‌സ്‌ ഭദ്രാസനമെത്രാപ്പൊലീത്ത ഡോ.പോളി കാര്‍പ്പോസ്‌ മോര്‍ ഔഗേന്‍ ഉദ്‌ഘാടനം ചെയ്‌തു. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആംസ്റ്റര്‍ദാം സിറ്റി പള്ളിയുടെ വികാരി ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍ ധ്യാനം നടത്തി.
ആംസ്‌റ്റര്‍ഡാമില്‍ ഏകദിന ധ്യാനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക