Image

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് ഉച്ചവരെ നിര്‍ത്തി

Published on 02 December, 2011
പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് ഉച്ചവരെ നിര്‍ത്തി

ന്യൂഡല്‍ഹി: പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തി വെച്ചു. ചില്ലറവില്പന മേഖലയിലെ വിദേശ നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം കൂട്ടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക